താൾ:CiXIV28.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൯

വെണ്ടാ- അദ്ധ്യക്ഷന്മാർദൊഷംചെയ്യുമ്പൊൾഅത്രെരൊമസ്ഥാ
നത്തിന്നുഅന്വെഷണംന്യായംഎന്നുനിശ്ചയിച്ചിരുന്നു-

കിഴക്കെകൈസൎമ്മാരെഗ്രെഗൊർവെണ്ടുവൊളംഅനുസരിച്ചു
പൊന്നു- ലംഗബൎദ്ദരുടെഅതിക്രമത്താൽ ഇതല്യയിൽചിലപട്ട
ണങ്ങൾമാത്രംകൈസരുടെസ്വാധീനത്തിൽനിന്നുവിട്ടുപൊകാതെ
ഇരുന്നു- അതുകൊണ്ടുനാട്ടിലെവരവുചെലവൊടുഒത്തുവരായ്കയാ
ൽപാപ്പാക്കൾരൊമയിലെസഭാസംകൊണ്ടുനിത്യചെലവുചെയ്തു
നഗരത്തെആഅരീയക്കാരുടെവാളിൽനിന്നുരക്ഷിപ്പാൻഉത്സാ
ഹിച്ചു-അതിന്നായിസഭയുടെവരവുനന്നചരതിച്ചിട്ടുംഅധൎമ്മലാഭം
കൊണ്ടുസഭെക്ക്അശുദ്ധിപറ്റരുതെഎന്നുനിരന്തരമായിസൂക്ഷി
ച്ചുനൊക്കിഗ്രെഗൊർ നഗരത്തിന്നുംസഭാസ്വംവളരെഇരിക്കുന്ന
നവപൊലിമുതലായപട്ടണങ്ങൾ്ക്കുംവെണ്ടിഇടവിടാതെ പ്രാൎത്ഥിപ്പാ
ൻജനങ്ങളെഉത്സാഹിപ്പിച്ചുമടിവുള്ളനാടുവാഴികളെഅവരവർ
ചെയ്യെണ്ടിയപ്രകാരംദെവവചനംകൊണ്ടുഒൎപ്പിച്ചുണൎത്തികൊണ്ടു
ലംഗബൎദ്ദരെതടുത്തുനിന്നു-ൟവകലൌകികവെലയെഅ
വൻരൊഗപീഡകൊണ്ടുമനസ്സൊടെഅല്ലരാജ്യസൌഖ്യംവി
ചാരിച്ചത്രെനടത്തിക്കുന്നവൻഎങ്കിലുമൌരിത്യൻകൈസർ
അവനെവളരെമാനിച്ചില്ല- ഗ്രെഗൊർലംഗബൎദ്ദരൊടുസന്ധി
വരുത്തിയശെഷംരവന്നയിൽ ഉള്ളനാടുവാഴിവെറുതെവിശ്വാ
സഭംഗംചെയ്തുപൊർ തുടങ്ങിയനിമിത്തംപാപ്പാകൈസരൊടു
സങ്കടപ്പെട്ടുകൈസർമറുപടിയിൽനീഭൊഷൻഎന്നുഎഴുതുക
യുംചെയ്തു- അതെഞാൻഭൊഷൻഅല്ലായ്കിൽഞാൻഅദ്ധ്യ

28

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/223&oldid=187995" എന്ന താളിൽനിന്ന് ശേഖരിച്ചത്