താൾ:CiXIV28.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൮

ച്ചുവല്ലൊ- എന്നുഒഴിച്ചാൽപറഞ്ഞതിന്നുഗ്രെഗൊർബുദ്ധിഎഴുതി
സങ്കടക്കാൎക്ക ആശ്വാസംവരുത്തെണ്ടതിന്നുവെദംനമുക്കുലഭിച്ച െ
ല്ലാഅതുകൊണ്ടുദുഃഖകാലത്ത പ്രത്യെകംവായിക്കെണ്ടുപിന്നെ
ദെവാത്മാവുണ്ടെങ്കിൽവെദം കൂടെകിട്ടിയത്ആവശ്യമല്ലാത്തദാ
നമായിതൊന്നുന്നുവൊ- എന്നതിന്റെശെഷം മറ്റൊരദ്ധ്യക്ഷ
ൻഒരുകപ്പൽതീൎപ്പാൻവളരെഅദ്ധ്വാനിച്ചുദെവവെലമറക്കുന്നുഎ
ന്നുകെട്ടാറെഅവനെപട്ടക്കാരുടെമുമ്പാകെകടുപ്പത്തൊടെആ െ
ക്ഷപിച്ചു- സ്പാന്യയിൽഒർഅദ്ധ്യക്ഷൻയഹൂദരെശബ്ബത്തതൊ
റുംപരിഹസിപ്പാനുംആട്ടുവാനുംഇടംകൊടുത്തപ്പൊൾഗ്രെഗൊർ
സുവിശെഷത്തിന്റെമാധുൎയ്യവുംഭയങ്കരവുംകൊണ്ടല്ലാതെഒരു
വിധത്തിലുംഅവിശ്വാസികളെസഭയിൽ പ്രവെശിപ്പാൻനിൎബ്ബന്ധി
ക്കരുത്എന്നുബുദ്ധിപറഞ്ഞു-

ഇപ്രകാരംശെഷമുള്ളഅദ്ധ്യക്ഷന്മാരെനീളെശാസിക്കെണ്ടതി
ന്നുഗൎവ്വംഅല്ലകാരണം-മുമ്പെത്തരൊമാദ്ധ്യക്ഷന്മാരെപൊലെ
അവന്നുഇത്ഒന്നാമതസഭപൌലിലല്ലൊജാതികളിൽഘൊഷ
ണംഎല്പിക്കക്കപ്പെട്ടുഅവന്നുംകെഫാവിന്നുംഉള്ളസ്ഥാനംഈനഗര
ത്തിൽപാരമ്പൎയ്യമായിപാൎത്തുവരുന്നു- എന്നുവിചാരിച്ചതല്ലാതെ
അദ്ധ്യക്ഷന്മാർ എല്ലാവരുംഒരുപൊലെസഭയെഭരിച്ചുവരുന്നു
ഞാൻഅവരുടെ കാൎയ്യങ്ങളെവെറുതെവിചാരിച്ചുകലക്കംഉ
ണ്ടാക്കരുതഅങ്ങിനെചെയ്താൽഎനിക്കതന്നെഛെദം- വല്ലവർ
എന്നെസാധാരണപാപ്പാഎന്നുമുഖസ്തുതികൊണ്ടുവിളിച്ചത് ദൊ
ഷമത്രെ-ഡംഭവൎദ്ധനവുംസ്നെഹഭംഗവുംവരുത്തുന്നവാക്കുകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/222&oldid=187993" എന്ന താളിൽനിന്ന് ശേഖരിച്ചത്