താൾ:CiXIV28.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൭

അപൊസ്തലന്റെതലയൊഅവയവമൊഅയക്കെണ്ടതിന്നുഅ
പെക്ഷിച്ചപ്പൊൾഅവൻഎഴുതി- അപ്രകാരംചെയ്വാൻഎനി
ക്കുഭയം ഉണ്ടുലൌരന്ത്യന്റെശവംതൊടാതെനൊക്കീട്ടുള്ളവർ
എല്ലാം ൧൦.ദിവസത്തിന്നകംമരിച്ചുപുണ്യശവങ്ങളെതൊടുവാ
ൻഇവിടെആരുംതുനികയില്ലശിക്ഷവരാതിരിക്കയുംഇല്ല- െ
പൗലിന്റെചങ്ങലഒരംശംഅയപ്പാൻനൊക്കാംഅതിനാൽപ
ല അത്ഭുതങ്ങൾകണ്ടിരിക്കുന്നുഎത്രരാവിയാലുംഇരിമ്പുപൊടി െ
യാളംപിരിയുന്നുവൊഎന്നറിയുന്നില്ല- ഇതുകൂടാതെപുതുതായി വി
ശ്വസിച്ചവെസ്തഗൊഥരാജാവിന്നുഗ്രെഗൊർഅനെകംനല്ലബു
ദ്ധികളെഎഴുതിയതല്ലാതെകെഫാശവത്തിലെഒരാണിയുംക
ൎത്തൃക്രൂശിന്റെഒരുഖണ്ഡവുംസ്നാപകന്റെരൊമങ്ങളുംഅയ
ച്ചുഇതിനാൽപുണ്യവാളരുടെപക്ഷപ്രാൎത്ഥനയുംപാപമൊക്ഷവും
നിത്യാശ്വാസവുംലഭിക്കുകഎന്നുഎഴുതിഇരിക്കുന്നു(അയ്യൊ
പാപം)

എന്നിങ്ങിനെഉള്ള ഉപദെശങ്ങളാൽഅവൻഭക്തിപൂൎവ്വമണ്ടി
അജ്ഞാനത്തെതടുക്കയുംവൎദ്ധിപ്പിക്കയുംചെയ്തിരിക്കുന്നു.എങ്കി
ലുംവെദത്തെവായിച്ചുപ്രമാണമാക്കുവാനുംഅവൻനിത്യംബുദ്ധിപറ
യും- ഒരദ്ധ്യക്ഷൻസദ്യകൾക്കായിവളരെചെലവഴിച്ചുകാലംക
ഴിക്കുമ്പൊൾഗ്രെഗൊർഇതുയൊഗ്യമല്ലവെദത്തെവായിച്ചഭ്യസി
ക്കഎന്നുഎഴുതിയാറെ-ആധൂൎത്തൻസങ്കടങ്ങൾവളരെഉണ്ടാ
കകൊണ്ടുവായിപ്പാൻഅവസരംഇല്ലക്രീസ്തുകൂടെനിങ്ങൾവിചാരി
ക്കെണ്ടതല്ലവിശുദ്ധാത്മാവ്തല്ക്കാലത്തവെളിച്ചംനല്കുംഎന്നുകല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/221&oldid=187991" എന്ന താളിൽനിന്ന് ശേഖരിച്ചത്