താൾ:CiXIV28.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬

രുന്നു-

രാഭൊജനംചത്തവൎക്കും ഉപകാരമായബലിതന്നെഎന്നുഅവ
ൻനിശ്ചയിച്ചതുംബെസ്പുൎക്കാൻഎന്നഒരു അഗ്നി ശൊധനന്യായ
വിധിക്കുമുമ്പെവരുന്നപ്രകാരം(മത.൧൨,൩൧)വാക്യംകൊണ്ടുറപ്പി
ച്ചതുംമറ്റുംആമഹാന്റെതെറ്റുകൾതന്നെ- ഒരുസന്യാസിചില
ചിത്രങ്ങൾ്ക്കായിഅപെക്ഷിച്ചപ്പൊൾഗ്രെഗൊർയെശുമറിയകെഫാ
പൌൽ ഇവരുടെ പ്രതിമകളെഅയച്ചു- ഇതാരായിപ്പാൻ അല്ല െ
ല്ലാനൊക്കിയാൽഭക്തിവൎദ്ധിപ്പാനത്രെനീചൊദിക്കുന്നുഎന്നറിയാം
ദൃശ്യത്താലെഅദൃശ്യത്തെകാട്ടിതരുന്നതിൽമൌഢ്യംഎതും
ഇല്ല- ഒരുദൈവതയെപൊലെആ പ്രതിമമുമ്പാകെനാം കുമ്പിടുന്നി
ല്ലല്ലൊ എന്നെഴുതി- അറിവില്ലാത്തപുതുക്രീസ്ത്യാനരിൽബിംബാ
രാധന ക്രമത്താലെമുഴുത്തുവരുന്നപ്രകാരം മസ്സില്യാദ്ധ്യക്ഷൻക
ണ്ടാറെപള്ളിയിലെബിംബങ്ങളെതകൎത്തുചാടിയപ്പൊൾഗ്രെഗൊ
ർഎഴുതി-കൈക്രീയഒന്നുംവന്ദിക്കരുത്എന്നുവെച്ചുആരാധന
യെവിരൊധിക്കുന്നതുനല്ലത്‌തന്നെതകൎത്തത്‌നന്നല്ലതാനും- അ
ക്ഷരംഅറിയാത്തവർ പള്ളിച്ചുവരിൽകഥകളെകണ്ടറിയെണ്ടതി
ന്നല്ലൊആചിത്രങ്ങളെമുമ്പെഉണ്ടാക്കിയത്കൊണ്ടുഇപ്പൊൾചെ
റിയവരുടെപഠിപ്പിന്നുമാത്രംരക്ഷിച്ചുകൊള്ളെണ്ടതാകുന്നുആ
രാധിക്കുന്നത്എന്നുജനങ്ങളൊടുവെദംകൊണ്ടുതൎക്കിച്ചുബൊധം
വരുത്തെണം- പിന്നെപലകള്ളന്മാരുംവിശെഷാൽയവനസന്യാ
സികൾതിരുശെഷിപ്പുഎന്നുവ്യാജംപറഞ്ഞുഅസ്ഥികളെവില്ക്കു
ന്നുഎന്നുഗ്രെഗൊർതാൻസങ്കടപ്പെട്ടിട്ടുംകൈസരിച്ചിവെനൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/220&oldid=187989" എന്ന താളിൽനിന്ന് ശേഖരിച്ചത്