താൾ:CiXIV28.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൨

ക്കുമ്പൊൾസാധാരണസഭയിൽചെൎന്നശെഷം- വെസ്തഗൊഥരാ
ജാവ്അവരെജയിച്ചടക്കിതാനുംഅരീയമതംവിട്ടപ്പൊൾ സ്പാന്യ
൫൮൯ർഒട്ട് ഒരുമിച്ചുതൊലെതിൽയൊഗം കൂടി-പുത്രന്നുംപിതാപുത്ര
ൻഎന്നവരിൽനിന്നുപുറപ്പെടുന്നസദാ ത്മാവിന്നുംപിതാവൊടുസ
മതത്വം ഉണ്ടെന്നുനിശ്ചയിച്ചുപള്ളികളെശുദ്ധീകരിച്ചുഅതിൽകാ
ണുന്നപുണ്യവാളന്മാരുടെഎല്ലുകൾമുതലായതിരുശെഷിപ്പുക െ
ളപരീക്ഷിക്കെണ്ടതിന്നുഗൎമ്മന്യമൎയ്യാദപ്രകാരംഅഗ്നിശൊധനക
ഴിച്ചുനശിക്കാത്തത് രക്ഷിക്കയുംചെയ്തു-ലംഗബൎദ്ദരിൽ മാത്രം
അരീയമതംശെഷിച്ചിരിക്കെമറ്റുള്ളപടിഞ്ഞാറ്റവർസാധാ
രണസഭയെആശ്രയിച്ചുപള്ളികൾക്കദ്രവ്യംവൎദ്ധിപ്പിച്ചുഅതി
ശയകഥകളെരസിച്ചുവിവെചനം കൂടാതെപ്രമാണിച്ചുവിശ്വാസാ
നന്ദംഅറിയാതെമാനുഷകല്പനകളെയും കൎമ്മചടങ്ങുകളെയുംഭ
ക്തിയൊടെശീലിച്ചുപുതിയനുകം പൊറുമയൊടെ എടുത്തുനടന്നു-
ആകാലത്തുള്ളഎലിഗ്യൻഎന്നചൊല്ക്കൊണ്ടപുണ്യവാളൻഒരു
പ്രസംഗത്തിൽപറയുന്നിതു- നല്ലക്രീസ്ത്യാനനാരാകുന്നുഎന്നാൽ
പൈശാചകഥകളെയുംശകുനരക്ഷകളെയുംവിശ്വസിക്കാ െ
തഅതിഥികളെസല്കരിച്ചുംആവൊളംധൎമ്മംചെയ്തുംപലപ്പൊഴും
പള്ളിക്കുചെന്നുപീഠത്തിന്മെൽകാഴ്ചവെച്ചുംദൈത്തിന്നുമീത്ത
അൎപ്പിച്ചിട്ടത്രെനവസാധനങ്ങളെഅനുഭവിച്ചുംആരെയുംചതി
ക്കാതെശുദ്ധിയൊടെനടന്നുംരാഭൊജനത്തിന്നുകുറയദിവസംമു
മ്പെഭാൎയ്യയൊട്അകന്നുംഅന്യന്മാരൊടുസംസൎഗ്ഗംപറഞ്ഞുവിശ്വാ
സപ്രമാണവുംകൎത്തു പ്രാൎത്ഥനയുംഒൎമ്മയിൽധരിച്ചും കുട്ടികളെ

27

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/216&oldid=187980" എന്ന താളിൽനിന്ന് ശേഖരിച്ചത്