താൾ:CiXIV28.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൧

ന്നെയുംരാജാവായി അനെകംവെദക്കാരെസാക്ഷികളാക്കികൊ
ന്നശെഷംഎലസ്ബാൻ അവനെ ജയിച്ചതിനാൽ ഹമ്യാർനാടു.൭൨വ ൫൨൯
ൎഷത്തൊളംക്രീസ്ത്യാനപ്രഭുക്കന്മാരുടെകൈക്കലായിരുന്നു- അ
ൎമ്മെന്യസഭയുംഎകസ്വഭാവത്തെഉറപ്പിച്ചുകൊംസ്തന്തീനപുരി െ
യാടുചെൎച്ചയില്ലാതെപൊയി- സുറിയയിൽഉള്ള എകസ്വഭാവ
ക്കാരെയുസ്തിന്യാൻ എകദെശംചിതറിച്ചുമുടിച്ചപ്പൊൾ ചീന്തു
കാരൻഎന്നയാക്കൊബഭിക്ഷുവെഷംധരിച്ചുമരണഭയംനി െ
നക്കാതെനിത്യംപ്രയാണംചെയ്തുംഅവരെ ചെൎത്തുപട്ടാക്കാരെയും
അന്ത്യൊക്യയിലുള്ളപത്രീയൎക്കാവെയുംസ്ഥാപിച്ചുമരിച്ചാറെ ൫൭൮
ആവകൎക്കാൎക്കുയാകൊബ്യർഎന്നപെർവന്നു-(അവരും കൂടെ
കെരളത്തിൽവന്നു ഇവിടെഉള്ളനസ്രാണികൾ്ക്ക കലക്കംവരുത്തി
ഇരിക്കുന്നു)- മറ്റുംപലവാദങ്ങളുംഉണ്ടായിട്ടുഒരൊരൊവകക്കാ
ർതമ്മിൽതമ്മിൽശപിച്ചുപിരിഞ്ഞാറെ ഇസ്ലാംഉണ്ടായ്വൎദ്ധിച്ചനാ
ൾമുതൽസകലത്തിന്നും ക്രമത്താലെതാഴ്ചയുംചിലതിന്നുനാശവും
വന്നിരിക്കുന്നു-

പടിഞ്ഞാറെസഭഇത്രനിൎജ്ജീവമായിപൊയില്ല- കിഴക്കരിൽ
എന്നപൊലെവായ്പടകളുംഅതിസൂക്ഷ്മഅന്വെഷണങ്ങളും
എറയില്ല-വിദ്യകൾ മങ്ങിപൊകുമളവിൽവിശ്വാസതൎക്കങ്ങൾ
ഒടുങ്ങിപാരമ്പൎയ്യത്താലെരൊമയിൽനിന്നുംഔഗുസ്തീൻതുടയുളള
സഭാപിതാക്കാമ്മാരിൽ നിന്നും കിട്ടിയഉപദെശം ക്രമത്താലെഎങ്ങും
ജയംകൊണ്ടുഗല്ലില്യയിലുള്ളസ്വെവർ അയൽ‌വക്കത്തുവൎദ്ധി
ച്ചവെസ്തഗൊഥരെപിടിച്ചു- ഫ്ര ങ്കരുടെമമതെക്കഉത്സാഹി ൫൫൯

27

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/215&oldid=187979" എന്ന താളിൽനിന്ന് ശേഖരിച്ചത്