താൾ:CiXIV28.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൯

ലായഅദ്ധ്യക്ഷസ്ഥാനങ്ങൾരൊമയൊടുസംബന്ധംവിട്ടുഅകന്നു
നിന്നു- ഇത്രതൎക്കംഉണ്ടായിട്ടുംഎകസ്വഭാവക്കാർസഭയൊടു ചെ
ൎന്നതും ഇല്ല-

ആനിസ്സാരകൈസർ മരിച്ചശെഷംരൊമാദ്ധ്യക്ഷന്മാൎക്കു ക്ഷണ
ത്തിൽരക്ഷവന്നു- ലംഗബൎദ്ദർഎന്നഗൎമ്മന്യജാതിഇതല്യയിൽ
വന്നുയവനരെ ജയിച്ചുനീക്കിദെശംമിക്കവാറുംഅടക്കുകയും ചെ
യ്തു-അവർ അരീയക്കാരായിശൂരതയും ക്രൂരതയുംവളരെ കാട്ടു ൫൬൮
കകൊണ്ടുപഴയഇതല്യർപാപ്പാവെപിന്നെയും ആശ്രയിച്ചുകൈ
സരുംരൊമമുതലായതീരപട്ടണങ്ങളമാത്രം രക്ഷിക്കെണ്ടതി
ന്നുപാപ്പാവൊടു ഒന്നുംഖണ്ഡിതമായി കല്പിക്കാതെഅപെക്ഷക െ
ളഎഴുതിനാടുവാഴിയെപൊലെമാനിച്ചുനടന്നു-

ഇങ്ങിനെസംഭവിച്ച ഉൾഛിദ്രങ്ങളുടെശെഷം കിഴക്കെസഭയും
രാജ്യവുംഉൺങ്ങിയമരംപൊലെമാഴ്കികിടന്നു- അക്ഷരജ്ഞാനം
ഉണ്ടു ആത്മാവില്ല- വിശ്വാസത്തിന്റെരൂപത്തെകുറിച്ചുവളരെഉ
ത്സാഹംകാണുന്നതിന്റെശക്തിമാത്രംഇല്ല- അതുകൊണ്ടുദൈ
വത്തിന്റെ ന്യായവിധികൾഅണഞ്ഞു- യവനരാജ്യത്തിൽമത
കലഹങ്ങളാലല്ലാതെജീവന്റെലക്ഷണംഒന്നുംഇല്ലാഞ്ഞപ്പൊ
ൾ- സ്ലാവജാതികൾദനുവെ കടന്നുതെക്കെഅറ്റത്തൊളംരാജ്യം ൫൭൮
പാഴാക്കിഅതിൽശെഷിച്ചനിവാസികളെദ്വീപുകളിൽഒടിച്ചു െ
മ്ലഛ്ശഭാവങ്ങളെയുംബിംബാരാധനയെയുംമക്കദൊത്യാ കായ
കളിലുംനിറെച്ചു-

നെസ്തൊൎയ്യർസഭയൊടുപിരിഞ്ഞുപാൎസിനിഴൽആശ്രയിച്ചുനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/213&oldid=187975" എന്ന താളിൽനിന്ന് ശേഖരിച്ചത്