താൾ:CiXIV28.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൮

യൊഗ്യതഉള്ളു-ആയതു വെദകാൎയ്യങ്ങളിൽമാത്രംകാണുന്നില്ലക
ഷ്ടം-കൈസർപുറമെ ഉള്ളതു നടത്തുകഎന്നിയെആത്മാക്കളെ
നടത്തുവാൻ ആളല്ല അദ്ധ്യക്ഷമ്മാർഭയത്താൽ അവന്നു ഇടം കൊ
ടുത്താൽ അവർ സ്വാമിദ്രൊഹികളത്രെ- എന്നുബുദ്ധിപറഞ്ഞത്
കെട്ടും അഫ്രീക്കക്കാർവിഗില്യനൊടുസംസൎഗ്ഗംവിട്ടുശെഷം ഇതല്യ
സഭകൾപലതുംരൊമയൊടുപിരിഞ്ഞുപൊകയുംചെയ്തു-

ആകയാൽ വിഗില്യൻ പെടിച്ചുഇതിന്നായിഒരുസഭാസംഘം കൂട്ടി
വിചാരിക്കെണംഎന്നുഅപെക്ഷിച്ചുഞാൻകൈസരുടെപക്ഷമ
൫൫൧ ത്രെഎന്നു ആണയിട്ടാറെകൈസർ അഞ്ചാംസഭാസംഘത്തെ
നഗരത്തിലെക്ക് ക്ഷണിച്ചു- അതിന്നുവരുവാൻ വിരൊധിച്ചഅ
ഫ്രീക്കക്കാരെസ്വതന്ത്രവാക്കുനിമിത്തം തുറുങ്കിൽആക്കിഹിംസി
ക്കയും ചെയ്തു- വിഗില്യൻ താൻ മന സ്സഭെദിച്ചുമാറ്റിപറഞ്ഞാറെ
രാജാവീങ്കൊപത്തെശങ്കിച്ചുഒരുപള്ളിയിൽഒടിപാൎത്തുകൈസരു
ടെആളുകൾഅവനെവലിച്ചാറെപള്ളിയിലെപീഠംമുറുകപിടിച്ചു
മറിച്ചുകളഞ്ഞുവീണശെഷംവിറെച്ചുംകൊണ്ടുവീട്ടിൽമടങ്ങിപൊ
൫൫൩ യിപാൎത്തു-സംഘം കൂടിവന്നപ്പൊൾകൈസർപക്ഷക്കാർവ്യാഖ്യാ
നികൾമൂവരെയുംശപിച്ചുവിഗില്യൻമുമ്പെവിരുദ്ധമായിപറഞ്ഞു
പിന്നെതാൻഒപ്പിടുകയുംചെയ്തു-ഇല്ലുൎയ്യയിലുംഅഫ്രീക്കയിലുംഅ
ദ്ധ്യക്ഷന്മാർപലരുംസത്യത്തിന്നുവെണ്ടികഷ്ടപ്പെടുമ്പൊൾരൊമാ
ദ്ധ്യക്ഷൻമാനംകെട്ടുവലഞ്ഞുകല്പനവാങ്ങിരൊമയിലെക്കയാ
൫൫൫ ത്രയായിമരിച്ചൂ- അവന്റെ അനന്ത്രവനുംകൂടഈസംഘവിധി
കളെഅനുസരിച്ചു ഒപ്പിട്ടതിനാൽമിലാൻരവന്നഅഖിലയ്യമുത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/212&oldid=187973" എന്ന താളിൽനിന്ന് ശേഖരിച്ചത്