താൾ:CiXIV28.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൭

ച്ചാറെസംസ്ഥാനത്തിൽഎങ്ങുംഒരിഗിനാവെശപിപ്പാൻ കല്പ
നയായി-എല്ലാവരുംഒപ്പിട്ടുഎങ്കിലും ഒരിഗനാവിന്റെപക്ഷ
ക്കാർപകവീളെണംഎന്നുവെച്ചുകൈസരൊടു-പക്ഷെസുറി
യാണിവ്യാഖ്യാനികളെശപിച്ചാൽമിസ്രക്കാർ ഇങ്ങുചെരുംമ
ഹാകൈസൎക്കുനിത്യയശസ്സലഭിക്കയും ചെയ്യുംഎന്നുപറഞ്ഞു െ
കട്ടാറെ-കൈസർതെയൊദർ മുതലായവരെശപിച്ചു കിഴ
ക്കരുംദാസ്യംശീലിച്ചവരാകയാൽ വെഗം അനുസരിച്ചുപടിഞ്ഞാ ൫൪൪
റ്റവർ മാത്രംവിരൊധിച്ചു.

അഫ്രീക്കക്കാർവിശ്വാസത്തിന്നായിപൊരാടുവാൻ അഭ്യസിച്ച
വരാകകൊണ്ടു ചത്തവരെശപിക്കദൈവത്തിന്നത്രെ ന്യായം
കൈസരും കണക്കുബൊധിപ്പിക്കെണ്ടതാകയാൽസൂക്ഷിച്ചു
നൊക്കെണ്ടുഎന്നുപരസ്യമാക്കി-⁎ അനന്തരം കൈസർവി
ഗില്യനെകൊംസ്തന്തീനപുരിയിൽവിളിച്ചുആമൂവരെയുംശപിപ്പാ
റാക്കി-അതുകെട്ട ഉടനെഅഫ്രീക്കയിൽഫകുന്തൻആകുന്നുഅ ൫൪൮
ദ്ധ്യക്ഷൻഒരു പ്രബന്ധംതീൎത്തു- വെദംതന്നെഅഭ്യസിച്ചവരല്ലാ
തെആരുംവിശ്വാസവെപ്പു കള്ള ഉണ്ടാക്കുവാനുംമറുപക്ഷത്തെ
ശപിപ്പാനും പൊകരുതുശെഷന്തൊഴിലുകളിലുംവിദ്യകളിലും ഒരുമ
ൎയ്യാദ കാണുന്നു- അതതിങ്കൽപരിചയമുള്ളവൎക്കെതൎക്കിപ്പാൻ

⁎പിന്നെഒരു മഠപ്രമാണിവെദങ്കള്ളർമരിച്ചവരായാലും
അവരെശപിക്കുന്നത് ന്യായംഎന്നു യൊശിയാവിൻ ദൃഷ്ടാ
ന്തത്താൽ (൨. നാള.൩൪, ൫)ഒപ്പിച്ചുകാട്ടിയപ്പൊൾ കൈസ െ
രാ ക്കൂലിക്കായിഅവനെനവരൊമയിൽപത്രീയൎക്കാവാക്കി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/211&oldid=187971" എന്ന താളിൽനിന്ന് ശേഖരിച്ചത്