താൾ:CiXIV28.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൬

യെചമച്ചപ്പൊൾ- സഭയെയുംഎകശാസനയായിഭരിക്കെ
ണംഎന്നുവിചാരിച്ചുമുമ്പെഅഥെനയിൽശെഷിച്ചഅവിശ്വാ
൫൨൯ സികളായജ്ഞാനികളെനീക്കിപലരെയുംസ്നാനംഎല്പാൻനി
ൎബന്ധിച്ചുബിംബാരാധനയെഎകദെശംഒടുക്കിയഹൂദശമൎയ്യ
ൎക്കുംവാളാൽബൊധംവരുത്തുവാൻനൊക്കിയശെഷം- സാധാര
ണക്കാരെയുംഎകസ്വഭാവക്കാരെയുംഒരുമിപ്പാൻഅദ്ധ്വാനി
ച്ചുഎങ്കിലുംതാനുംകരുത്തെറിയഭാൎയ്യയുംഒരുമതത്തിൽഇണ
ങ്ങാതെഇരിക്കെഇരുവകക്കാൎക്കുംഹിതമായഐക്യവാച
കംകണ്ടതുംഇല്ല-

രാജ്ഞിഗൂഢമായിആശ്രയിക്കുന്നഎകസ്വഭാവപക്ഷത്തിന്നു
രൊമാസനംഎത്രയുംപ്രതികൂലമാകകൊണ്ടുഅവൾവിഗില്യൻ
എന്നശുശ്രൂഷക്കാരന്നുപണംകൊടുത്തുവശീകരിച്ചുരൊമയി
൫൩൮ ൽപാപ്പാവാക്കിച്ചു-രൊമസഭക്കാർമറ്റൊരുവനെവരിച്ചതു
കെട്ടാറെഇവൻദ്രൊഹിയുംഗൊഥൎക്കനുകൂലനുംആകുന്നുഎ
ന്നുകള്ളഎഴുത്തുകളെചമെച്ചുതെളിയിച്ചുഅവനെമറുനാടുക
ടത്തികൊല്ലിച്ചുവിഗില്യനെവാഴിക്കയുംചെയ്തു- എങ്കിലുംഅ
വൻപരസ്യമായിഎകസ്വഭാവക്കാരെആദരിപ്പാൻതുനിഞ്ഞി
ല്ല- ഒരുത്തനെസഭാശുശ്രൂഷെക്കആക്കുമ്പൊൾഇന്നിന്നവെ
ദങ്കള്ളമ്മാരെഎല്ലാംഞാൻശപിക്കുന്നുഎന്നഎഴുത്തുഒപ്പി
ടുവാൻയുസ്തിന്യാൻമുമ്പെതന്നെഒരുവ്യവസ്ഥനടത്തിയശെഷം-
കൊയിലകത്തഒരുപക്ഷംഒരിഗനാവെമാനിക്കകൊണ്ടുമറ്റെ
പക്ഷക്കാർകൈസരെചെന്നുകണ്ടുഒരിഗനാവെആക്ഷെപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/210&oldid=187970" എന്ന താളിൽനിന്ന് ശേഖരിച്ചത്