താൾ:CiXIV28.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൫

പിന്നെഅരീയക്കാർഹില്ദരീകെപിഴുക്കിയപ്പൊൾഅവൻനവ
രൊമയിൽഒടിഅഭയംപറഞ്ഞുയുസ്തിത്യാൻകൈസർബലിസാ ൫൨൭-൬൭
രിഎന്നപൎയ്യാപ്തനായകനെഅഫ്രീക്കയിൽനിയൊഗിച്ചു-അവ
ൻജയിച്ചുവണ്ടാലവാഴ്ചയെഒടുക്കിഅഫ്രീക്കയെകൈസൎക്കുസ്വാ
ധീനമാക്കുകയുംചെയ്തു- ൫൩൪

അതിന്റെശെഷംഒസ്തഗൊഥവാഴ്ചയെയുംഅറുതിചെയ്വാൻ
ബലിസാരിഇതല്യയിൽവന്നുരൊമക്കാരുടെസഹായത്താൽ െ
ഗാഥരെജയിച്ചുതുടങ്ങി-൨൦.വൎഷംകൊണ്ടുകഠൊരയുദ്ധംനടന്ന ൫൩൫
ശെഷംഗൊഥജാതിഇതല്യയിൽനശിക്കയുംചെയ്തു-അപ്പൊൾ
രൊമാദ്ധ്യക്ഷമന്മാർഡംഭംചുരുക്കിനടന്നുകൈസർശാസനഅനു൫൫൪
സരിക്കെണ്ടിവന്നു.

യുസ്തിന്യാൻപാൎസികളെയുംജയിച്ചുകൊശ്രുരാജാവ്സാധാരണ
സഭക്കാരെഹിംസിക്കാതെഭരിക്കെണംഎന്നവ്യവസ്ഥവരു
ത്തി-കരിങ്കടല്ക്കുംകൌകസുമലെക്കുംനടുവിലുള്ളപലജാതിക
ളെയുംക്രീസ്തനാമത്തിൽചെൎക്കയുംചെയ്തു.

ഇങ്ങിനെമൂന്നുദിക്കുകളുടെജയത്താൽകൈസർമദിച്ചുസൊഫി
യഎന്നവള്ളിയെഎടുപ്പിച്ചുതീൎത്തുകണ്ടാറെഹൊ-ശലൊമൊഞാ
ൻനിന്നെതൊല്പിച്ചുവല്ലൊഎന്നുവമ്പുപറഞ്ഞുഞെളിഞ്ഞത
ല്ലാതെകൎത്താവിന്റെഅദൃശ്യആലയത്തെഎടുപ്പിപ്പാൻപ്രാ
പ്തിഉണ്ടെന്നുനിരൂപിച്ചുപണിചെയ്വാൻതുനിഞ്ഞു--ആകൈസ
ർപുരാണരാജ്യധൎമ്മവ്യവസ്ഥാദികളെഎല്ലാംന്യായശാസ്ത്രികളെ
കൊണ്ടുസ്വരൂപിച്ചുവകവകയായ്തിരിച്ചുമഹാരൊമസംഹിത-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/209&oldid=187968" എന്ന താളിൽനിന്ന് ശേഖരിച്ചത്