താൾ:CiXIV28.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൪

പക്ഷംമാത്രംതള്ളിഫൌസ്തനെയുംപുണ്യവാളൻഎന്നുമാനിച്ചുപൊ
ന്നു-അപ്രകാരംരൊമാദ്ധ്യക്ഷന്മാരുംഅനുസരിക്കയാൽഔഗുസ്തീ
ൻമരിച്ചിട്ടുനൂറാംആണ്ടിൽആതൎക്കംതീരുകയുംചെയ്തു-

അപ്പൊൾഅഫ്രീക്കക്കാൎക്കുള്ളവണ്ടാലബാധയുംതികഞ്ഞുവന്നു-
൪൭൭-൮൪ ഗൈസരീകിൻപുത്രനായഹുന്നരീക്അയ്യായിരംവിശ്വാസിക െ
ളഭെദ്യംചെയ്തു-കാട്ടിൽആക്കിയുംനാടുകടത്തിയുംപലരെവ
ധിക്കയുംചെയ്തശെഷംതപസ്സഊൎക്കാർത്രീത്വത്തെച്ചെരിക്കാ െ
തഇരിപ്പാൻനാവുംവലങ്കൈയുംഅറുത്തുകൊംസ്തന്തീനപുരിക്ക
യച്ചു-നാവുവെരറ്റുഎങ്കിലുംഅവർമരണത്തൊളംസ്പഷ്ടമാ
യിസംസാരിച്ചുപൊന്നുഎന്നഅതിശയത്തിന്നുകാണികൾപലരും
സാക്ഷിപറഞ്ഞിരിക്കുന്നു-അരീയപട്ടക്കാർപടജ്ജനങ്ങളൊടും
കൂടവീടുതൊറുംചെന്നുകിടന്നുറങ്ങുന്നവരിലുംമറ്റുംനിൎബന്ധത്തൊ
൪൯൬-൫൨൩ ടെവെള്ളംതളിച്ചുഅരീയസ്നാനംകഴിപ്പിച്ചു-ധ്രസമുന്ത്‌രാജാവ്
ഫുല്ഗന്ത്യൻമുതലായ ൨൨൦അദ്ധ്യക്ഷന്മാരെസൎദ്ദിന്യഎന്നമറുനാടു
കടത്തിയശെഷവുംഫുല്ഗന്ത്യൻരാജാവിന്നുഎഴുതിവാദിച്ചു- മനു
ഷ്യനെജീവിപ്പിക്കുന്നതുംശുദ്ധീകരിക്കുന്നതുംവിശ്വാസിയിൽ
വസിക്കുന്നതുംകരുണാനിശ്ചയംജനിപ്പിക്കുന്നതുംസൃഷ്ടിആക
യില്ലപരിശുദ്ധാത്മാവ്ദൈവംതന്നെഎന്നുകാണിച്ചുഅരീയപെ
൫൨൩ ലാഗ്യദുരുപദെശങ്ങളെനന്നആക്ഷെപിച്ചു- ഹില്ദരീരാജാവ്
ഹിംസയെനിറുത്തിയതിനാൽഫുല്ഗന്ത്യനുംഅഫ്രീക്കയിൽമടങ്ങി െ
ചന്നുസഭയെമെച്ചുവ്യാധിപിടിച്ചാറെകൎത്താവെഇവിടെക്ഷമയും
പിന്നെസ്വസ്ഥതയുംഎകെണമെഎന്നുപ്രാൎത്ഥിച്ചുകൊണ്ടുമരിച്ചു-

26

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/208&oldid=187966" എന്ന താളിൽനിന്ന് ശേഖരിച്ചത്