താൾ:CiXIV28.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൩

പ്പാക്കന്മാരെശങ്കിച്ചുകാത്തുകൊണ്ടുഒരുവനെമരണത്തൊളംതുറു
ങ്കിൽപാൎപ്പിക്കയുംചെയ്തു- എങ്കിലുംസത്യവിശ്വാസത്തിലെസ്ഥിര
തനിമിത്തംഅവൎക്കുസാധാരണസഭകൾതൊറും മാനം വൎദ്ധിച്ചുകി
ഴക്കൎക്കുനിത്യചാപല്യംഉണ്ടെന്നുപരസ്യമായി- ചിലശകസന്യാസി
കൾദൈവംകുരിശിൽതറെക്കപ്പെട്ടുഎന്നുംത്രീത്വത്തിൽഒരുവൻ
മരിച്ചുഎന്നുംചൊല്ലിവാദിച്ചപ്പൊൾഅവരെകൊംസ്തന്തീനപുരി
യിൽനിന്നുആട്ടിക്കളഞ്ഞു- ആയവർരൊമപുരിക്കുപൊയിപാ
പ്പാഅവിടെയുംപാൎപ്പിച്ചില്ല- ഫൌസ്തൻഎന്നഅൎദ്ധപെലാഗ്യൻ
ക്രീസ്തുവിൽമാനുഷംദൈവികംഇങ്ങിനെരണ്ടുചെൎന്നതുപൊലെ
രക്ഷാക്രീയെക്കുദെവകരുണയുംമാനുഷസ്വാതന്ത്ര്യവുംഒന്നിച്ചു
ചെൎന്നിരിക്കെണംഎന്നുവിധിച്ചതുസന്യാസിമാർകെട്ടാറെഔ
ഗുസ്തീനെബഹുമാനിക്കകൊണ്ടുഇതുവെദങ്കള്ളംഎന്നുശപിച്ചുമു
ന്നിൎണ്ണയത്തെകുറിച്ചുള്ളവാദത്തെപുതുതായിജ്വലിപ്പിച്ചുഅഫ്രീ
ക്കയിൽനിന്നുതെറ്റിപ്പൊയഇടയന്മാരൊടുമമതതുടങ്ങി- ഇവ
രിൽഫുല്ഗന്ത്യൻപ്രത്യെകംഔഗുസ്തീന്റെപക്ഷംഉറപ്പിച്ചുദൈ
വംവല്ലവരെദൊഷത്തിന്നായിമുന്നിൎണ്ണയിച്ചപ്രകാരംമാത്രംപറ
യരുത്എന്നുപദെശിച്ചപ്പൊൾ-അരലാത്തിൽകൈസൎയ്യൻഎന്ന
ഉത്തമപ്രസംഗക്കാരൻശെഷംഗാല്യരെഒരഞ്ജിൽയൊഗംകൂട്ടി-൫൨൯
വിശ്വാസംകൂടദെവവരംമനുഷ്യന്നുസ്വന്തമായുള്ളത്‌വ്യാജവും
പാപവുംഅത്രെ-ആകയാൽരക്ഷമുഴുവനുംകരുണയാൽഉളവാകു
ന്നു-ദൊഷത്തിന്നായുള്ളമുന്നിൎണ്ണയം പ്രമാണിക്കെണ്ടതല്ലതാനും
എന്നുവിധിച്ചുഅൎദ്ധപെലാഗ്യരുടെപെർപറയാതെഅവരുടെ

26

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/207&oldid=187965" എന്ന താളിൽനിന്ന് ശേഖരിച്ചത്