താൾ:CiXIV28.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൨

ലെഅപ്പന്നുംതാമസിയാത്തഅനുസരണംതന്നെപ്രധാനം- കല്പന
കൂടാതെഒരുനാളുംമഠംവിടുകയില്ല- വായനയുംമതില്ക്കകത്തുവെല
യുംഅല്ലാതെദിവസെനവെട്ടംപ്രാൎത്ഥനഉണ്ടു(സങ്കീ.൧൧൯,൧൬൪)
ഒന്നുഅൎദ്ധരാത്രിയിൽ(൧൧൯,൬൨)- ഇറച്ചിരൊഗികൾ്ക്കെഉള്ളു
൫൨൯ അല്പംവീഞ്ഞുസെവിക്കാംഎന്നിങ്ങിനെചട്ടംഉണ്ടാക്കി-ആബെന
ദിക്തചട്ടത്തെഅനുസരിച്ചുപിന്നെഅനെകംസന്യാസിമാർഒ െ
രാരൊകാട്ടുപ്രദെശങ്ങളിൽമഠങ്ങളെഎടുപ്പിച്ചുപാൎത്തുനിത്യജീവ
ന്നായിപ്രവൃത്തിപ്പാൻതുടങ്ങി- കസ്യദൊർമന്ത്രിതാനുംഒരുമഠം
൫൩൮ പണിയിച്ചുവെദംഅല്ലാതെഇതിഹാസവൈദ്യശാസ്ത്രാദികളി െ
ലഅഭ്യാസവുംനടത്തിയപ്പൊൾ- അനെകംസന്യാസിമാർതങ്ങൾഗ്ര
ഹിച്ചില്ലഎങ്കിലുംപുരാണഗ്രന്ഥങ്ങളെപകൎത്തെഴുതിയത് ഭാവിജ
നങ്ങൾക്ക ഉപകാരമായ്തീൎന്നിരിക്കുന്നു- ഈവകമഠങ്ങളെരൊമ
പാപ്പാക്കൾവളരെസ്തുതിച്ചുഅദ്ധ്യക്ഷന്മാർഅവറ്റെദൎശിച്ചുനട
പ്പുദൊഷങ്ങൾക്കചികിത്സിക്കുന്നതല്ലാതെഅപ്പന്മാരുടെഅധികാ
രത്തെകുറെക്കരുത്എന്നുംമഠത്തിൽനിന്നുഒരുപിരിവുംഎടുക്ക
രുതെന്നുംഅതാതകല്പനകളെഎഴുതുകയുംചെയ്തു-

അങ്ങിനെഇരിക്കുംകാലത്ത് പാപ്പാക്കൾക്കകിഴക്കെദിക്കിൽനി
ന്നുകൈസൎമ്മാരുടെഭാഗ്യവൃദ്ധികൊണ്ടുതന്നെ ഒരുഭയംനെരിട്ടു-
കൊംസ്തന്തീനപുരിക്കാരുടെകലഹംനിമിത്തം യുസ്തീൻകൈസർ
൫൧൯ ഖല്ക്കെദൊൻവിധികളെപിന്നെയുംഉറപ്പിച്ചപ്പൊൾമിസ്രക്കാർ
മാത്രംവിരൊധിച്ചുപിരിഞ്ഞുപാൎത്തു- രൊമർകിഴക്കരുമായിഇ
ണങ്ങിയനാൾമുതൽഗൊഥരാജാക്കന്മാർമതവൈരംനിമിത്തംപാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/206&oldid=187963" എന്ന താളിൽനിന്ന് ശേഖരിച്ചത്