താൾ:CiXIV28.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൧

ചെയ്തുകൊണ്ടിരുന്നശെഷംകീൎത്തിപരന്നപ്പൊൾഒരുമഠത്തിലെ
സന്യാസികൾനിങ്ങളുടെഅപ്പനായ്തീരെണംഎന്നഅപെക്ഷി
ച്ചു- അതുവരികഇല്ലഞാൻജഡത്തിന്നുഇടംകൊടയ്കയാൽഎ െ
ന്റകല്പനകളെനിങ്ങൾപ്രമാണിക്കയില്ലല്ലൊഎന്നുപറഞ്ഞു-പ്ര
മാണിക്കാംഎന്നുപറഞ്ഞാറെഅവൻഅപ്പനായികാൎയ്യക്രമംവ
രുത്തുവാൻനൊക്കുമ്പൊൾആവ്യാജക്കാർഅവനെകൊല്ലുവാൻ
ഭാവിച്ചു-പിന്നെയുംഎകാന്തത്തിൽപൊയിപാൎത്താറെമറ്റവർഅ
വനെവിളിച്ചുഎങ്കിലുംഎല്ലാവരിലുംവയറുദൈവംഎന്നുംമടിവും
കപടഭക്തിയുംനന്നെഉണ്ടെന്നുംകണ്ടുപൊയാറെ- രൊമരുംഗൊ
ഥരുംആയിപലസാധുക്കൾഅവനെചെന്നുകണ്ടുഞങ്ങൾക്കസത്യം
സത്തിന്റെവഴിയെകാട്ടെണംഎന്നുഅപെക്ഷിച്ചാറെകാട്ടിൽ
പുതിയമഠങ്ങളെഉണ്ടാക്കിഅതിൽഒന്നാമത്കസ്സീനമലമഠം- അ
വിടെഅവൻചിലരൊടുകൂടപാൎത്തുഅവിശ്വാസികൾ്ക്കസുവിശെഷം൫൧൫
അറിയിച്ചുഅജ്ഞാനത്തിന്റെഉഛ്ശിഷ്ടങ്ങളെനീക്കികാടുവയക്കി
നാടാക്കിബാല്യക്കാരെഗ്രഹിപ്പിച്ചുപൊന്നു--പുതിയവരെഒരുവ
ൎഷംപരീക്ഷിച്ചാലത്രെമഠത്തിൽചെൎത്തുകൊള്ളും- അപ്പൊൾദാസ്യ
ത്തിന്നുകുറിയായിട്ടുതലമുടിചിരിപ്പിക്കും-⁎അന്നുജീവപൎയ്യന്തം
സന്യാസിധൎമ്മംദീക്ഷിക്കുംഎന്നുഒരുനെൎച്ചപത്രീകഒപ്പിട്ടുബലി
പീഠത്തിന്മെൽവെക്കെണം- നെരുന്നതിൽദൈവത്തിന്നുംമഠത്തി

⁎ചിലപട്ടക്കാരുംലൊകത്തെവെറുത്തുഎന്നുകാണിപ്പാൻക്ഷൌ
രംചെയ്താറെഇനിസന്യാസിക്ഷൌരംഅരുത്പട്ടക്കാരന്നുഒരുകിരീ
ടത്തിൻഭാഷയായിക്ഷൌരംചെയ്യാം എന്നവ്യവസ്ഥഉണ്ടായി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/205&oldid=187961" എന്ന താളിൽനിന്ന് ശേഖരിച്ചത്