താൾ:CiXIV28.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൯

ളാലുംരാജ്യത്തെവൎദ്ധിപ്പിച്ചുമരിച്ചു- അതിന്റെശേഷംഫ്രങ്ക ൫൧൧
ർധുരിംഗമുതലായദുയിച്ചനാടുകളെവശത്താക്കിക്രിസ്തനാമത്തെ
അതിന്റെശക്തികൂടാതെഅല്പംശുഷ്കാന്തിയൊടുംപരത്തി- ബു
നിഗുന്തരിൽസിഗിമുന്തരാജാവ്പെഞ്ചൊൽകെട്ടുപുത്രനെകൊ
ന്നപ്പൊൾവസ്തുതഗ്രഹിച്ചുവളരെദുഃഖിച്ചുദൈവമെഇഹത്തിൽ
എന്നെശിക്ഷിച്ചെമതിയാവുഎന്നുപ്രാൎത്ഥിച്ചുഫ്രങ്കരൊടുപട
യിൽതൊറ്റുമരിച്ചു- ഫ്രങ്കർക്രമത്താലെബുരിഗുന്തനാടുകളെ ൫൦൩
അടക്കയുംചെയ്തു- ൫൩൪

ഇവ്വണ്ണംഫ്രങ്കർസാധാരണവിശ്വാസംഹെതുവായിട്ടുഗാല്യയിൽ
മെല്പെടുമ്പൊൾധിയദ്രിക്ഇതല്യയെനീതിയൊടെഭരിച്ചുരൊ
മരിൽശ്രെഷ്ഠന്മാരെതെരിഞ്ഞെടുത്തുഗൊഥരെപൊലെസ്ഥാന
മാനങ്ങളിൽആക്കിപൊന്നിട്ടുംഅരീയക്കാരനാകകൊണ്ടുപ്രജ
കളുടെമമതസമ്പാദിച്ചില്ല-രാജാവ്ഞങ്ങൾമതംഒന്നുംകല്പിക്കു
ന്നില്ലവിശ്വസിപ്പാൻനിൎബന്ധിക്കുന്നത്അസാദ്ധ്യകാൎയ്യമല്ലൊഎ
ന്നുതീൎച്ചപറഞ്ഞതുംഅല്ലാതെ-രൊമസഭയിൽഅല്പംഛിദ്രം
ഉണ്ടായിട്ടു.൨.പെർഅദ്ധ്യക്ഷനാമംധരിച്ചപ്പൊൾരാജാവ്ആകാ
ൎയ്യംവിചാരിച്ചില്ല-പിന്നെഇരുവരുംരവന്നയിൽവന്നുസങ്കടം െ൪൯൮
ബാധിപ്പിച്ചാറെഹസ്താൎപ്പണംമുമ്പെകിട്ടിയവനുംഅധികംസഭ
ക്കാൎക്കുസമ്മതനുമായവൻപാപ്പാആകഎന്നുതീൎച്ചപറഞ്ഞു-അ
പ്രകാരംസിമ്മകൻസ്ഥാനിയായപ്പൊൾഒരുസഭാസംഘംകൂട്ടിഅ
തിൽഅദ്ധ്യക്ഷന്മാർഅല്ലാത്തവർസഭാകാൎയ്യംവിസ്തരിക്കരുത്
എന്നുവിധിച്ചതുംഅല്ലാതെ-സിമ്മകൻതാൻരാജാവ്എന്റെകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/203&oldid=187958" എന്ന താളിൽനിന്ന് ശേഖരിച്ചത്