താൾ:CiXIV28.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮

ൻരാജാവൊടുയെശുകഥയെഅറിയിച്ചു-ആയവൻമനസ്സൊ
ടെചെവിക്കൊണ്ടുക്രീസ്തകഷ്ടങ്ങളെകെട്ടാറെചൊടിച്ചുഞാൻഫ്ര
ങ്കരൊടുകൂടഅവിടെഇരുന്നുഎങ്കിൽൟയഹൂദരെഎത്രശി
ക്ഷിക്കുമായിരുന്നുഎന്നുപറഞ്ഞുസകലവുംസമ്മതിച്ചുക്രീസ്ത
ജനനൊത്സവത്തിൽ൩൦൦൦അകമ്പടിക്കാരൊടുകൂടസാധാ
൪൯൬ രണസഭയിൽസ്നാനംഎല്ക്കയുംചെയ്തു-ഇപ്രകാരംഹ്ലുദ്വിഗ്സാധാ
രണസഭയൊടുചെരുന്നരാജാക്കന്മാരിൽഒന്നാമനായിതീൎന്നതു െ
കാണ്ടുക്രമത്താലെഫ്രങ്കജാതിയുംഅവർഅടക്കിയഅലമന്നരും
ക്രീസ്ത്യാനരായ്ചമഞ്ഞു-

അന്നുമുതൽഅരീയരാജാക്കന്മാരുടെപ്രജകളായസാധാരണ
സഭക്കാരുംപട്ടക്കാരുംഫ്രങ്കൎക്കത്രെജയംവെണംഎന്നആഗ്ര
ഹിക്കയാൽ-ലുഗ്ദൂനിൽബുരിഗുന്തരാജാവ്സാധാരണക്കാരെ
നന്നമാനിച്ചുവിയന്നാദ്ധ്യക്ഷനായഅവീതനൊടുമതകാൎയ്യംവ
ളരെചൊദിച്ചുഅവനെഅരീയക്കാരുമായിവാദിപ്പിച്ചുതാനും
൪൯൯. എകദെശംവിശ്വസിച്ചു-അവന്റെപുത്രനായസിഗിമുന്തഉട െ
നസാധാരണവിശ്വാസംഎറ്റുഅച്ശന്റെമരണത്താൽവാണ
൫൧൭ പ്പൊൾബുരിഗുന്തരെമാൎഗ്ഗംഅനുസരിപ്പിക്കയുംചെയ്തു-പിന്നെ
വെസ്തഗൊഥൎക്കുകീഴ്പെട്ടരൊമവകക്കാർ ഫ്ര ങ്കവാഴ്ചയെവാഞ്ഛി
ക്കകൊണ്ടുഹ്ലുദ്വിഗ്‌സന്തൊഷിച്ചുൟദെശംനല്ലത്എന്നുകണ്ടു
ദെവവൈരികളായഅരീയക്കാരെനീക്കെണംഎന്നുചൊല്ലിഗ
രുന്നനദിയൊളംജയിച്ചടക്കിമൎത്തിന്റെശവക്കുഴിയിൽവള െ
൫൧൧ രനെൎച്ചകളെവെച്ചുപരീസെനഗരമാക്കിപലദ്രൊഹസാഹസങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/202&oldid=187955" എന്ന താളിൽനിന്ന് ശേഖരിച്ചത്