താൾ:CiXIV28.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൭

യിച്ചുഅതിന്നുസാക്ഷാൽസഭയുടെമുമ്പുണ്ടുഎന്നുസ്തുതിച്ചുകൊണ്ടി
ട്ടുംസാധാരണസഭാസംഘങ്ങൾവിധിക്കുന്നത്എല്ലാംഞങ്ങൾഅ
നുസരിക്കുംഎന്നുസമ്മതിച്ചുപറഞ്ഞു-

ഈപാപ്പാമരിച്ചസംവത്സരത്തിൽതന്നെരൊമസഭെക്കുദെവവ
ശാൽഒരുപുതിയതുണഉണ്ടായി- സാമ്രാജ്യത്തെഅടക്കിയഗൎമ്മ
ന്യർഎല്ലാംഅരീയക്കാരായിരിക്കെവടക്കെഗാല്യയിൽനിറ
യുന്ന ഫ്രങ്കർ എന്നവീരജാതിമാത്രംഅജ്ഞാനത്തെവിടാ െ
തസെവിച്ചു-ഗാല്യയിൽഅക്കാലംഭക്തിമുഴുത്തഇടയന്മാർപ
ലരും ഉണ്ടുസഭയുടെകപടഭക്തിനിമിത്തംരാജ്യനാശംവന്നുഅ
രീയക്കാൎക്കുജയംലഭിച്ചുഎന്നുകാണിച്ചുംഔഗുസ്തീന്റെഉപദെ
ശംനിമിത്തംതമ്മിൽതൎക്കിച്ചുകൊണ്ടിട്ടുംഒരുപൊലെദെവക
രുണയെശുഷ്കാന്തിയൊടെഅന്വെഷിച്ചുനടന്നു- ഒരൊരൊ
അദ്ധ്യക്ഷന്മാർബദ്ധരെവീണ്ടെടുത്തുവിശന്നവരെപൊറ്റിയു
ദ്ധസങ്കടങ്ങളെശമിപ്പിച്ചുചാതിക്കാരത്തിന്നുത്സാഹിച്ചുംകൊണ്ടു
അരീയക്കാരായരാജാക്കന്മാൎക്കുംഅജ്ഞാനികൾ്ക്കുംഅതിശ
യംജനിപ്പിച്ചു- ഫ്രങ്കരുടെരാജാവായഹ്ലുദ്വിഗ്‌വടക്കെഗാല്യ ൧൮൬
യെഅടക്കിയശെഷംഅവന്റെഭാൎയ്യയായക്രൊവില്തക്രീസ്തീ
യത്വത്തെസ്തുതിച്ചതുംരൂമിലെമൎത്തിന്റെശവക്കുഴിമെൽഅ
ത്ഭുതങ്ങൾനടക്കുന്നതുംകെട്ടുവിചാരിച്ചുഅലമന്നരൊടുപൊരി
ൽക്ലെശിക്കുമ്പൊൾ-ദെവകളെവിളിച്ചതിനാൽഫലംകാണാ ൧൯൬
ഞ്ഞുഭാൎയ്യെക്കുനിഴലായക്രീസ്തുവെവിളിച്ചുനെൎന്നുജയംകൊള്ള
കയുംചെയ്തു- എന്നാറെക്രൊയില്തവരുത്തിയരൈമസദ്ധ്യക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/201&oldid=187954" എന്ന താളിൽനിന്ന് ശേഖരിച്ചത്