താൾ:CiXIV28.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൬

യങ്ങളുംപ്രയൊഗിച്ചുംകൊണ്ടുഎതിരാളിയായധിയദ്രീക്എന്ന
ഒസ്തഗൊഥരാജാവിന്നുഒതകരൊടുപടകൂടുവാൻസമ്മതംവരു
ത്തി- ആവീരൻ മലകളെകടന്നുവെരൊനയിൽഎത്തിജയി
ച്ചുവെസ്തഗൊഥരുടെസഹായത്താൽഒതകരെപിഴുക്കിഇതല്യ
ദെശങ്ങളെമൂന്നിൽഒരംശംഗൊഥൎക്കുവിഭാഗിച്ചുകൊടുത്തുരാ
൧൮൩-൫൨൬ ജ്യംരക്ഷിച്ചുംവൎദ്ധിപ്പിച്ചുംപൊന്നു-

ഗൊഥർഅരീയക്കാർഎങ്കിലുംസാധാരണസഭക്കാരെഹിംസിച്ചി
ല്ലഅവരിൽപവീയാദ്ധ്യക്ഷനെസൽഗുണംനിമിത്തംപ്രത്യെകം
൪൯൨-൯൬ മാനിക്കയും ചെയ്തു- രൊമയിൽഅന്നുഗലാസ്യൻഅദ്ധ്യക്ഷനാ
യിപരദെശക്കാരുടെവാഴ്ചനിമിത്തംദുഃഖിച്ചുഎങ്കിലും-ഇതുന്യാ
യമുള്ളദെവവിധിരൊമയിൽഅജ്ഞാനാചാരങ്ങളുംനിൎമൎയ്യാദമാ
യതിറകളുംഇന്നൊളംഒടുങ്ങീട്ടില്ലല്ലൊ- ഇപ്പൊഴുംക്രീസ്തനാമമു
ള്ളവർകൂളികൾ്ക്കഒരൊരൊകൎമ്മംചെയ്തുവ്യാധികളെനീക്കുവാൻ
പൊകുന്നുകഷ്ടം- എന്റെമുമ്പിലുള്ളവർഅപ്രകാരംമാറ്റിഇ
ല്ലഎങ്കിലുംഇപ്പൊൾമാറ്റെണ്ടതാകുന്നുഎന്നുനിശ്ചയിച്ചുനീക്കം
വരുത്തി- അവൻഎകസ്വഭാവക്കാർമുതലായവെദങ്കള്ളരെ
ആക്ഷെപിച്ചുരാഭൊജനത്തിൽദിവ്യവസ്തുക്കൾഉണ്ടുഎങ്കിലുംഅ
പ്പവുംവീഞ്ഞുംഭാവംമാറാതെഇരിക്കുന്നുഅതുപൊലെക്രിസ്തുവിലും
൨.സ്വഭാവങ്ങൾപകൎച്ചകൂടാതെഒന്നിച്ചുചെന്നിരിക്കുന്നുഎന്നുതൎക്കി
ച്ചുകൊണ്ടു- ശെഷംപത്രീയൎക്കാസ്ഥാനങ്ങളിൽമതകലഹംനിമി
ത്തംസാന്നിദ്ധ്യംഇല്ലാതെപൊയപ്രകാരംകണ്ടുഎങ്ങുംഉള്ളസാധാ
രണസഭക്കാൎക്കതലയുംനിഴലുംരൊമസ്ഥാനമത്രെഎന്നുനിശ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/200&oldid=187952" എന്ന താളിൽനിന്ന് ശേഖരിച്ചത്