താൾ:CiXIV28.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯൫

കത്തെകൊംസ്തന്തീനപുരിയിൽപത്രീയൎക്കാവായഅകാക്യൻഎ
ല്കാതെജനങ്ങളെയുംസന്യാസിമാരെയുംഇളക്കി- അന്നുകരിങ്ക
ടല്ക്കരികിൽ ദാന്യെൽഎന്നസ്തംഭവാസിസൎവ്വവന്ദിതനായിരുന്നു.
അവൻവൎത്തമാനത്തെകെട്ടുബസിലിസ്കന്നുനിഷ്കണ്ടകത്രിണക്കശി
ക്ഷഖരുംഎന്നുഎഴുതിയാറെഅകാക്യൻഅയച്ചസന്യാസികളു
ടെഅപെക്ഷഅനുസരിച്ചു ൧൬. വൎഷംപാൎത്തുതൂണിൽനിന്നുത െ
ന്നതാൻഇറക്കികാലില്ലായ്കയാൽതണ്ടിൽഎടുപ്പിച്ചുനഗരത്തിൽ
ചെന്നുതെരുക്കളിൽകൈസരെസഭാവൈരിഎന്നുശപിച്ചു െ
ഘാഷിച്ചതിനാൽപുരുഷാരത്തെകലഹിപ്പിച്ചു- ബസിലിസ്കൻ െ
പടിച്ചുഒടിപൊയാറെജെനൊഎന്നമുമ്പെത്തകൈസർപടജ്ജ
നങ്ങളെചെൎത്തുവന്നു- ഉടനെബസിലിസ്കൻപള്ളിയിൽഒടിപ
ത്രീയൎക്കാവൊടുംഓന്യെലൊടുംമുട്ടുകുത്തികരഞ്ഞുക്ഷമചൊദിച്ച
പ്പൊൾഇരുവരുംമിണ്ടാതെഇരുന്നുജെനൊഅവനെയും കുഡും
ബത്തെയുംപിടിച്ചുജീവനൊടെകല്ലറയിൽഅടെച്ചുമൂടുകയും െ ൪൭൭
ചയ്തു- ദാന്യെൽതൂണിലെക്കുതിരികെപൊയിനിന്നാറെജെ
നൊവുംപത്രീയൎക്കാവുംഎകസ്വഭാവക്കാൎക്കുംഎടംകൊടുത്തു ൨
പക്ഷത്തെയും ഒന്നിച്ചുചെൎപ്പാൻശ്രമിച്ചു- എങ്കിലുംഅതുസാധി
ച്ചില്ലഎന്നുവെണ്ടാരണ്ടുപക്ഷംമൂന്നായിവൎദ്ധിച്ചുരൊമപാപ്പാ
ഇതിനിമിത്തംഅകാക്യനെശപിച്ചുപടിഞ്ഞാറെസഭക്കകി ൪൮൪
ഴക്കരൊടുംസംസൎഗ്ഗംഇല്ലാതാക്കി.

ഇപ്രകാരംക്ലെശിക്കുമ്പൊൾജെനൊകൊയ്മക്കുപ്രാപ്തിഇല്ലെ
ന്നുകണ്ടുഇതല്യരെകുഴെക്കുവാൻഉപായംവിചാരിച്ചുപലന

25

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/199&oldid=187950" എന്ന താളിൽനിന്ന് ശേഖരിച്ചത്