താൾ:CiXIV28.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൪

ഷം ഒതകർ എന്നപടയാളിരൊമകൊയ്മയെഒടുക്കിക്കളഞ്ഞു-അ
വൻമുമ്പെപാഴായദനുവനാട്ടിൽഉഴന്നുനടക്കുമ്പൊൾ- അടുക്കെഒ
രുസന്യാസിഉണ്ടുസങ്കടപ്പെടുന്നഎതുജാതിക്കാൎക്കുംആശ്വാസംപറ
ഞ്ഞുസായുക്കളെപൊറ്റിദുഷ്ടരാജാക്കന്മാരെവൎചനശക്തിയാൽവി
റെപ്പിക്കുന്ന സെവരീൻ തന്നെഅവൻക്രീസ്തനാമത്തിൽപ്രാൎത്ഥി
ക്കുന്നത്എല്ലാംഒത്തുവരുന്നുഎന്നഒതകർകെട്ടാറെ-അവന്റെ
വൎണ്ണശാലയിൽപൊയിപാൎത്തപ്പൊൾആപുണ്യവാൻനീഎറ്റവും
വലിയവനായ്തീരുംഎന്നഅനുഗ്രഹംചൊല്ലിയാറെ-ഒതകർഇത
ല്യയിൽചെന്നുഗൎമ്മന്യചെകവൎക്കുഅധിപതിയായ്വളൎന്നുഒരുനാ
ൾപടക്കൂലിക്കുമുടക്കംവന്നപ്പൊൾമത്സരിച്ചുജയിച്ചുഅന്ത്യകൈ
സൎക്കുവൃത്തികൊടുത്തുചെകവൎക്കുജനങ്ങളെവിഭാഗിച്ചുതാൻഇത
൪൭൬ ല്യരാജാവായിവാഴുകയുംചെയ്തു-അവൻസെവരീൻമുതലായസ
ജ്ജനങ്ങളുടെവാക്കുബഹുമാനിച്ചുസഭകൾ്ക്കഒരുദ്രൊഹവുംവരാതെ
കണ്ടാക്കി-

ഈപടിഞ്ഞാറെരാജ്യത്തിൻഒടുക്കംനിമിത്തംകിഴക്കെരൊമൎക്ക
സങ്കടംതൊന്നിയിട്ടുംഹൂണർവണ്ടാലർഗൊഥർഇവരിലുള്ളനി
ത്യഭയംനിമിത്തം ഇതല്യയിൽസഹായിപ്പാൻപ്രാപ്തിവന്നില്ല-എ
കസ്വഭാവക്കാർമിസ്രയിലുംസുറിയയിലുംകലഹിച്ചുതീയുംവാളുംപ്ര
യൊഗിച്ചുഒരൊരൊഅദ്ധ്യക്ഷമ്മാരെആട്ടികൊന്നശെഷം-അ
വരെആശ്രയിച്ചബസിലിസ്കൻതന്നെത്താൻകൈസരാക്കിഖല്ക്കെ
ദൊനിലെസംഘവിധികളെശപിച്ചുകളഞ്ഞുഎല്ലാഅദ്ധ്യക്ഷമ്മാ െ
൪൭൬ രയുംതന്റെമതംഅനുസരിപ്പാൻനിൎബ്ബന്ധിച്ചു-ൟഅപൂൎവ്വനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/198&oldid=187948" എന്ന താളിൽനിന്ന് ശേഖരിച്ചത്