താൾ:CiXIV28.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൩

ഈപറഞ്ഞആയുസ്സിന്റെഫലംവിചാരിച്ചാൽരണ്ടുവിശെഷങ്ങ
ൾതൊന്നുന്നു-ഒന്നാമത് ൟവാദങ്ങൾഎല്ലാംവെറുംവായ്പടക
ൾഅല്ലഅരീയക്കാരൊടുംപെലാഗ്യരൊടുംഉള്ളതൎക്കങ്ങൾഎത്ര
യുംഘനമുള്ളവതന്നെ-നിക്കയ്യകൊംസ്തന്തീനപുരിഎഫെസഖ
ല്ക്കെദൊൻ ഈ ൪. സാധാരണസംഘങ്ങളിൽവെച്ചുവിശ്വാസത്തെ
കുറിച്ചുനിശ്ചയിച്ചതുവെദപ്പൊരുളൊടുഒക്കുകകൊണ്ടു ൟദിവസ
ത്തൊളംക്രിസ്തസഭകളിൽസമ്മതമായിരിക്കുന്നു-പിന്നെനല്ലസു
വിശെഷക്കാർക്കുഔഗുസ്തീൻഎന്നഒരുവൻഒന്നുരണ്ടുസാധാരണ
സഭകൂട്ടങ്ങളൊളംവിലയേറികിടക്കുന്നു—രണ്ടാമതു.സഭയിലെ
ജീവൻകുറഞ്ഞുപൊകയാൽദൈവംഅവളെമനുഷ്യകല്പനക
ളുടെദാസ്യത്തിൽഎല്പിച്ചുരൊമസംസ്ഥാനംക്ഷയിക്കുന്തൊറും
രൊമസഭയിൽആത്മാക്കളുടെവാഴ്ചസമൎപ്പിച്ചുയുരൊപയിൽപരക്കു
ന്നപുതുജാതികൾ്ക്കക്രിസ്തനാമംഅധികാരത്തൊടെഅറിയിക്കെണ്ട
തിന്നുരൊമാദ്ധ്യക്ഷന്മാൎക്കപ്രഭാവവുംസാന്നിദ്ധ്യവുംകൊടുത്തിരി
ക്കുന്നു—

൨, സാധാരണസഭെക്കുപടിഞ്ഞാറെജാതികളിൽജയവും
കിഴക്കക്ഷയവുംവന്നകാലം (൪൫൧–൬൨൧)

വണ്ടാലരാജാവായഗൈസരീക് രൊമനഗരത്തിൽകയറികൊ
ള്ളയിട്ടശെഷംകൈസൎമ്മാരുടെ സാന്നിദ്ധ്യംമങ്ങിമങ്ങി-അതി
ൽപാഴാക്കിയഗൎമ്മന്യനാടുകളിൽനിന്നുപലരുംഇതല്യയിൽചെന്നു
കൂലിക്കുചെകിച്ചനായകന്മാർചിലകാലംപട്ടാളവുംരാജ്യവുംരക്ഷി
ച്ചുഒരൊരൊകൈസരെനീക്കിമറ്റവരെവാഴിച്ചുപൊന്നശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/197&oldid=187946" എന്ന താളിൽനിന്ന് ശേഖരിച്ചത്