താൾ:CiXIV28.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൨

രണ്ടാമത് നവരൊമപുരി-ഇവററിന്നുസകലസഭകളിലുംമെൽവി
ചാരണഉണ്ടായിരിക്കശെഷംഅലക്ഷന്ത്ര്യഅന്ത്യൊക്യയരുശലെം
ഈ ൩.ലെഅദ്ധ്യക്ഷന്മാൎക്കുംപത്രിയൎക്കാനാമവുംചുറ്റുമുള്ളനാടു
കളുടെവിചാരണയുംഉണ്ടാക-എന്നുസംഘക്കാർവിധിച്ചുതാന്താങ്ങ
ടെനാട്ടിൽപൊയപ്പൊൾമിസ്രക്കാർഅന്നുമുതൽഎകസ്വഭാവ
ത്തെഉറപ്പിച്ചുകലഹിച്ചുവെൎപിരിഞ്ഞുനെസ്തൊൎയ്യൻപിന്നെചെ
ൎന്നുവന്നതുംഇല്ല—

അനന്തരംലെയൊസഭകളുടെരക്ഷെക്കായിനിത്യംഉത്സാഹിച്ചു
ദെവച്ചമ്മട്ടിഇതല്യയിൽകൂടകടന്നുമിലാനെഭസ്മീകരിച്ചിരിക്കുന്നു
എന്നുകെട്ടാറെതാൻപള്ളിവസ്ത്രങ്ങളെഉടുത്തുഎതിരേറ്റുവാ
ക്കിന്റെഗൌരവത്താലുംഭാവസ്ഥിരതയാലുംഅത്തിലിന്റെമന
൪൫൨ സ്സഅല്പംഇളക്കിആമ്ലെച്ഛൻരൊമയിൽവരാതെകണ്ടുമടങ്ങി
൪൫൫ പൊവാറാക്കി-പിന്നെഗൈസരീക് കപ്പല്വഴിയായിവന്നുരൊമ
യെപിടിച്ചാറെലെയൊഎതിരേറ്റുആളുകളെകൊല്ലിക്കരുത്
തീകൊടുക്കയുംഅരുത്എന്നുമുട്ടിക്കകൊണ്ടുആക്രൂരൻകൂടെഅ
സാരംമൎയ്യാദക്കാരനായിഹിംസിക്കാതെകണ്ടത്എല്ലാംകൊള്ള
യിട്ടുആയിരത്തിലധികംരൊമക്കാരെഅടിമകളാക്കികൎത്ഥഹ
ത്തിൽകൂട്ടികൊണ്ടുപൊകയുംചെയ്തു-ഇങ്ങിനെരൊമപട്ടണത്തി
ന്റെഐശ്വൎയ്യവുംസാന്നിദ്ധ്യവുംനശിച്ചശെഷവുംലെയൊപാറ
പൊലെനിന്നുസഭയുടെഅദൃശ്യമാഹാത്മ്യംകൊണ്ടുആശ്വസിച്ചുന
ല്ലമാലുമിയായിഭരിച്ചശെഷംദെവകരുണനിമിത്തംസ്തുതിച്ചുകൊ
൪൬൧ ണ്ടുമരിക്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/196&oldid=187944" എന്ന താളിൽനിന്ന് ശേഖരിച്ചത്