താൾ:CiXIV28.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൧

ദൊരെത്തെകണ്ടപ്പൊൾഈയഹൂദനെഈദെവവൈരിയെ
ആട്ടിക്കളവിൻഎന്നുകലഹിച്ചുആൎത്താറെഇത്അദ്ധ്യക്ഷന്മാർക്ക
യൊഗ്യമല്ലഎന്നുചിലമന്ത്രികൾപറഞ്ഞതിന്നുഞങ്ങൾഭക്തി
പൂൎവ്വമായിആൎക്കുന്നുവല്ലൊഎന്നുഒഴിച്ചൽപറഞ്ഞുപകയെമ
റെച്ചുനിരൂപിച്ചുതുടങ്ങി-പലവിവാദങ്ങളുടെശെഷംരൊമദൂത
ന്മാർ പറഞ്ഞു.ഞങ്ങളുടെഅദ്ധ്യക്ഷന്റെപക്ഷംപൊലെവിധി
ക്കുന്നില്ലഎങ്കിൽഞങ്ങൾരൊമെക്കുപൊയിഅവിടെതന്നെ
യൊഗംകൂടാംവിശ്വാസത്തിന്റെഅടിസ്ഥാനവുംരാജ്യത്തിന്റെ
താക്കൊലുടയതുംകെഫാഎന്നഅപൊസ്തലശ്രേഷ്ഠനല്ലൊഅ
വൻഇപ്പൊഴുംഎപ്പൊഴുംതന്റെഅനന്ത്രവന്മാരിൽജീവി
ച്ചുംഭരിച്ചുംപൊരുന്നു-എന്നുചൊല്ലിപെടിപ്പിച്ചപ്പൊൾഅദ്ധ്യ
ന്മാർമിക്കവാറുംഇണങ്ങി-ക്രിസ്തുവിന്നുപിതാവൊടുസമതത്വമുള്ള
ത്പൊലെപാപംഎന്നിയെസകലത്തിലുംമനുഷ്യരൊടുസമതത്വവും
ഉണ്ടു-അവനിൽരണ്ടുസ്വഭാവങ്ങൾഇടകലർന്നതുമല്ല-വെൎപിരിഞ്ഞു
നില്ക്കുന്നതുംഅല്ലഒന്നിന്നുംമാറ്റംകൂടാതെചെൎന്നിരിക്കുന്നുഎന്ന
വിധിയും ഉണ്ടായി-തെയൊദൊരെത്തമനസ്സൊടല്ലനിലവിളി
ക്കഇടംകൊടുത്തുനെസ്തൊൎയ്യൻകൎത്താവെരണ്ടാക്കിപിരിച്ചവ
നാകയാൽഞാൻഅവനെശപിക്കുന്നുഎന്നുസമ്മതിച്ചുഎകാ
ന്തത്തിൽപൊയിമരണത്തൊളംപ്രബന്ധങ്ങളെചമെച്ചുപാൎക്കയും
ചെയ്തു—

അതിന്റെശെഷംമാതൃകാസ്ഥാനങ്ങളിൽമുഖ്യമുള്ളവഅഞ്ചു
തന്നെ-ഒന്നാമത് രൊമഅതുപണ്ടുതന്നെലൊകനഗരമല്ലൊ*
*അങ്ങിനെഅല്ലകെഫാഎന്നപാറഅത്രെനമ്മുടെഅധികാരത്തി
ന്റെഅടിസ്ഥാനംഎന്നുലെയൊവാദിച്ചു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/195&oldid=187942" എന്ന താളിൽനിന്ന് ശേഖരിച്ചത്