താൾ:CiXIV28.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൦

അറിയാത്തവൻതാൻഗ്രഹിച്ചെടത്തൊളംസത്യത്തിന്നുത്സാഹിച്ചു
പ്രസംഗിക്കുന്നവൻമണിക്കാർപെലാഗ്യർതുടങ്ങിയുള്ളവെദങ്ക
ള്ളരെനിത്യംഅന്വെഷിച്ചു ആക്ഷെപിക്കുന്നവനുംആകുന്നു-
രാഭൊജനത്തിൽപാനപാത്രംകൊടുക്കാതെഇരിക്കുന്നതുമണി
ക്കാരുടെദുൎമ്മതംഎന്നുശാസിച്ചുംഔഗുസ്തീന്റെഉപദെശംനന്നെ
പിടിച്ചുംകൊണ്ടിരുന്നുഎങ്കിലും—വെദങ്കള്ളൎക്കുകൈസർമ്മാർ
മരണശിക്ഷവിധിച്ചാൽസങ്കടംഅല്ലഎന്നുതൊന്നിപട്ടക്കാരുടെ
ബ്രഹ്മചൎയ്യംമുതൽസഭയിൽനടപ്പായിവന്നത്എല്ലാംവെദത്തി
ൽകാണാത്തത്എങ്കിലുംഅപൊസ്തലപാരമ്പൎയ്യത്തിൽനിന്നുംപ
രിശുദ്ധാത്മാവിന്റെഅറിയിപ്പിനാലുംഉണ്ടായത്എന്നുഇണ്ട
ൽകൂടാതെഉറപ്പിച്ചുഹസ്താൎപ്പണത്തിൽനല്ല സമ്പ്രെക്ഷവെണം
ലൊഭികളുംലൌകികന്മാരുംകെവലംഅരുത്ഒരുവൻഅദ്ധ്യ
ക്ഷൻആവാൻജനങ്ങളുടെസമ്മതംകൂടെആവശ്യം-നാംദൈ
വവശാൽകെഫാവിന്റെസ്ഥാനത്തുവസിക്കുകയാൽസൎവ്വസ
ഭെക്കുംദെവകാൎയ്യങ്ങളിൽതലയുംകടക്കാരരുംആയിരിക്കെണം
എന്നുനിശ്ചയിച്ചു-ക്രിസ്തുമാനുഷപ്രകാരംനമുക്കുസമതത്വമുള്ള
വൻഎന്നപരമാൎത്ഥത്തിന്നുവെണ്ടിപൊരാടുവാൻതുടങ്ങി-
തെയൊദൊസ്യന്റെമരണത്താൽകൈസരിച്ചിയായപുല്കൎയ്യ
൪൫൧ ലെയൊവെഅനുസരിച്ചപ്പൊൾ-ഖല്ക്കെദൊനിൽനാലാമതു
സാധാരണസംഘത്തെകൂട്ടിയപ്പൊൾ-ലെയൊതാൻചെല്ലാതെ
ദൂതരെ അയച്ചുഅവരെഉത്തമാസനത്തിൽഇരുത്തിസകലവി
സ്താരത്തെനടത്തിക്കയുംചെയ്തു-മിസ്രക്കാർകൊപിച്ചുതെയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/194&oldid=187941" എന്ന താളിൽനിന്ന് ശേഖരിച്ചത്