താൾ:CiXIV28.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯

ജനത്താലുംഇരുസ്വഭാവങ്ങൾക്കഒരുഉദാഹരണംകണ്ടതിപ്ര
കാരം-അപ്പവുംവീഞ്ഞുംമാറാതെഇരിക്കുന്നുവല്ലൊഎങ്കിലുംക്രി
സ്തുവിൻശരീരരക്തങ്ങൾഅതിൽകൂടിയപ്രകാരംവിശ്വാസിക്കു
നിശ്ചയംഉണ്ടുഅവമുമ്പെത്തസ്വഭാവംവിട്ടുമാറുന്നപ്രകാരംആരും
നിരൂപിക്കുന്നില്ലല്ലൊ-അവൻപുതുനിയമത്തെനന്നെഅൎത്ഥം
തിരിച്ചുവിസ്തരിച്ചവൻതന്നെ—

കിഴക്കെസഭയിൽസത്യവിചാരംഎകദെശംഒടുങ്ങിയത് നിമി
ത്തംപടിഞ്ഞാറെസഭയിൽനിന്നുരക്ഷവന്നത്-പടിഞ്ഞാറ്റ
വർ നെസ്തൊൎയ്യനെശപിച്ചത്അവന്റെസൂക്ഷ്മവാക്കുഅറിഞ്ഞി
ട്ടല്ലഅവൻപെലാഗ്യാനുസാരിഎന്നുശങ്കിച്ചിട്ടത്രെമിസ്രക്കാരു
ടെഅസൂയാകൌശലങ്ങളുംഅല്പംപൊലുംതുമ്പായ്വന്നില്ല-അന്നു
രൊമയിൽമഹാലെയൊഅദ്ധ്യക്ഷനായ്വാണു-മുമ്പെത്തരൊമാ ൪൪൦-൬൧
ദ്ധ്യക്ഷന്മാർപടിഞ്ഞാറെരാജ്യത്തിൽഎങ്ങുംഞങ്ങളുടെതഒഴി
കെഅപൊസ്തലസഭഇല്ലല്ലൊഇവിടെസത്യംഉറെച്ചുനില്ക്കുന്നുഎ
ന്നുനിനെച്ചുപ്രമാണംവരുത്തിഎവിടെനിന്നുംവരുന്നവിശ്വാ
സചൊദ്യങ്ങൽ്ക്കഅധികാരത്തൊടുകൂടഉത്തരംചൊല്ലിക്രമത്താ
ലെഇല്ലുൎയ്യരാജ്യത്തതെസ്സലനീക്കയൊളവുംഗാല്യയിലെഅര
ലാത്ത്സ്ഥാനത്തൊളവുംതങ്ങളുടെമെൽവിചാരണയെനീട്ടിന
ടത്തികീഴ്പെടാത്തഅഫ്രിക്കക്കാരൊടുകൂടക്കൂടെഇടഞ്ഞുഅവ
ൎക്കുവണ്ടാലബാധതട്ടിയനാൾമുതൽഅഫ്രിക്കസ്പാന്യഗാല്യമുതലാ
യനാടുകളിൽപീഡിതരായസാധാരണസഭക്കാൎക്കആശ്രയവുംനി
ഴലുമായിവാണുതുടങ്ങി-ലെയൊപ്രത്യെകംസംശയവുംഭയവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/193&oldid=187938" എന്ന താളിൽനിന്ന് ശേഖരിച്ചത്