താൾ:CiXIV28.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮

യൊദൊരുംപണ്ടുറപ്പിച്ചപരമാൎത്ഥമത്രെഞങ്ങൾൟഉപദെശ
ത്തെതള്ളുകയില്ലഅലക്ഷന്ത്ര്യക്കാൎക്കുകീഴടങ്ങുകയുംഇല്ലഎന്നു
നിശ്ചയിച്ചുസുറിയാണികൾപലരുംസാധാരണസഭയെവിട്ടുവെ
ർപിരിഞ്ഞുനെസ്തൊൎയ്യക്കാർഎന്നുംതൎസാഎന്നുപെർധരിച്ചുനിസി
ബിയിൽഅദ്ധ്യക്ഷനായബാർസൂമാവെഅനുസരിച്ചുമിക്കവാ
റുംപാൎസിരാജ്യത്തിൽചെന്നുരാജാവിന്നുപ്രസാദംവരുത്തിരൊ
മകൊയ്മയൊടുസംബന്ധംഅറുത്തുമലയാളംമഹാചീനംതുടങ്ങി
യുള്ളദെശങ്ങളൊളംപരന്നുകുടിയെറുകയുംചെയ്തു-
എന്നാറെവിദ്യയില്ലാത്തസന്യാസിമാർമുതലായമിസ്രപക്ഷക്കാ
ർരാജ്യംഎല്ലാംകലഹിപ്പിച്ചുരണ്ടുസ്വഭാവംഎന്നപെർമാത്രം
കെട്ടാൽകൊപപരവശരായിആർത്തുരണ്ടുസ്വഭാവംചൊല്ലുന്നവ
നെ ൪൪൯ രണ്ടാക്കിഖണ്ഡിക്കെണംഎന്നുനിലവിളിച്ചുഎഫെസിൽപി
ന്നെയുംയൊഗംകൂടിഅനെകബലാല്ക്കാരങ്ങളെകൊണ്ടുഇരു
സ്വഭാവക്കാരെഒടുക്കിക്കളവാൻവിചാരിച്ചു-ആയൊഗത്തിന്നുത
സ്കരസംഘംഎന്നുപെരായി-ആപൈശാചബുധികൾപടയാളിക
ളെകൂട്ടികൊണ്ടുഅദ്ധ്യക്ഷന്മാരെഅലെഖകളിൽഒപ്പിടുവാൻ
നിൎബന്ധിച്ചുഅടങ്ങാത്തവരെതള്ളി-അപ്പൊൾസഭയിൽഹിം
സ്രന്മാരുംഭീരുക്കളുംഎണ്ണമില്ലാതൊളംപെരുകിഎന്നുംദെവഭയ
മുള്ളവർനന്നചുരുങ്ങിഎന്നുംപ്രസിദ്ധമായി-ഇവരിൽതെയൊ
ദൊരെത്തഎന്നവ്യാഖ്യാനക്കാരൻസത്യത്തിന്നായിപലകഷ്ട
ങ്ങളുംസഹിച്ചുശത്രുക്കൾ്ക്കവെണ്ടിപ്രാർത്ഥിച്ചുഇനിപിരിഞ്ഞുവരെണ്ടു
ന്നസഭാശിക്ഷകൾനിമിത്തംദുഃഖിക്കയുംചെയ്തു-അവൻരാഭൊ
24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/192&oldid=187937" എന്ന താളിൽനിന്ന് ശേഖരിച്ചത്