താൾ:CiXIV28.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬

ഗീകരിച്ചുഈവാദംതീൎക്കെണമെമിസ്രക്കാരന്റെഡംഭംഅറിയു
ന്നുവല്ലൊഇപ്പൊൾസമാധാനത്തെരക്ഷിക്കെണമെഎന്നഅപെ
ക്ഷിച്ചാറെനെസ്തൊൎയ്യൻഅവൾദെവപുത്രന്നുഅമ്മയായ്തീൎന്നതു
കൊണ്ടുദെവമാതാവ് എന്നുംയഹൂദർദെവഘാതകർഎന്നും
പാട്ടുകളിലുംപ്രാൎത്ഥനാസ്തുതികളിലുംമൊഴിഞ്ഞാലുംദൊഷമില്ല
എന്നു പരസ്യമാക്കി, സമാധാനത്തിന്നുത്സാഹിക്കയും ചെയ്തു—

എങ്കിലുംമിസ്രക്കാരൻഅടങ്ങിഇല്ലക്രിസ്തുവിൽ ൨. സ്വഭാവങ്ങൾ
ചെൎന്നുഎന്നല്ലമറിയഗൎഭത്തിൽതന്നെരണ്ടുംഅശെഷംഒന്നായിഎ
ന്നുംയെശുവിന്റെഉടൽദെവശരീരംഎന്നുംദെവവചനംക്രൂശിൽ
തറെക്കപ്പെട്ടപ്രകാരവുംനീസ്പഷ്ടമായിസമ്മതിച്ചില്ല.എങ്കിൽശാപം
ഉണ്ടുഎന്നുമുട്ടിച്ചപ്പൊൾ.അന്ത്യൊക്യപത്രിയൎക്കാമുതലായസുറിയാ
ണികൾവിരൊധിച്ചുതങ്ങളുടെമതപ്രകാരംസൂക്ഷ്മമായിതർക്കിച്ചു.
കൈസർകുരില്ലനെആക്ഷെപിച്ചുതീൎച്ചെക്കുഎഫെസിൽമൂന്നാമ
൪൩൧ ത്സാധാരണസഭാസംഘംകൂടുവാൻഇടയരെനിമന്ത്രിച്ചപ്പൊൾ
സന്യാസിശ്രേഷ്ഠനായഇസിദൊർനീന്യായപ്രകാരംനടക്കെണ്ടതി
ന്നുസൂക്ഷിച്ചുനൊക്കുകനീയെശുവെഅല്ലഒരുശത്രുവിന്റെനാശ
മത്രെഅന്വെഷിക്കുന്നുഎന്നുംഅവൻശാന്തയൊഹനാനെപി
ഴുക്കിയതെയൊഫിലന്റെമരുമകനല്ലൊഎന്നുംബഹുജനങ്ങൾ
പരിഹസിച്ചുകെൾ‌്ക്കുന്നുഎന്നുബുദ്ധിഉപദെശിച്ചതുകുരില്ലൻകൂട്ടാ
ക്കാതെനിശ്വസിച്ചുംകൊണ്ടുഎഫെസിൽവന്നുഎത്തിസന്യാസിക
ളെയുംതുറമുഖത്തുള്ളമിസ്രക്ലാസ്കാരെയുംമറ്റും ശീകരിച്ചുകലഹ
ങ്ങളെഉണ്ടാക്കിയൊഹനാൻതുടങ്ങിയുള്ളസുറിയാണികളുടെയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/190&oldid=187933" എന്ന താളിൽനിന്ന് ശേഖരിച്ചത്