താൾ:CiXIV28.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൫

പലെടത്തുംവൈരംജ്വലിപ്പിച്ചു-മിസ്രക്കാർപണ്ടുതന്നെഉപമാ
ൎത്ഥത്തെരസിച്ചുശ്ലൊകത്തിന്നുപറ്റുന്നഗൌരവവാക്കുകളെപി
ടിച്ചുകൊള്ളുന്നവർആകയാൽസുറിയാണികളൊടുനിത്യംഉരു
സൽഉണ്ടു—

അന്നുകൊംസ്തന്തീനപുരിയിൽരണ്ടാംതെയൊദൊസ്യൻവാ ൪൦൮-൫൦
ഴുന്നു-പട്ടക്കാരെയുംസന്യാസികളെയുംഅനവധിശങ്കിച്ചുംമാനിച്ചും
കുറ്റക്കാർക്കുപള്ളികൾസങ്കെതസ്ഥാനംഎന്നുകല്പിച്ചുംകൊണ്ടു
കൊയ്മയുടെഅധികാരത്തെകുറെച്ചതുമല്ലാതെഅവൻജ്യെഷ്ഠ
യാകുന്നപുല്കൎയ്യ്നടത്തുന്നപ്രകാരംഎല്ലാംനടന്നു-നെസ്തൊൎയ്യ
ൻഅവളുടെചാരിത്രക്കുറവുഒന്നുകൈസരെഅറിയിച്ചതിനാൽ
പുല്കൎയ്യഅവനിൽഉൾ‌്പകഭാവിച്ചുമിസ്രക്കാരന്നുഅനുകൂലയായി-
അതുകൊണ്ടുകുരില്ലൻമദിച്ചുരൊമാദ്ധ്യക്ഷന്നുവളരെമുഖസ്തുതി
പൂൎവ്വമായികാൎയ്യത്തെബൊധിപ്പിച്ചുഎഴുതിനിങ്ങളുടെവിധിപൊ
ലെആകട്ടെരൊമയിൽതന്നെപൂർണ്ണസത്യംഉണ്ടല്ലൊഎന്നുകെട്ടാ
റെകൊയ്ലസ്തീൻയവനവാക്കിന്റെസൂക്ഷമതയെഗ്രഹിക്കാതെ
നെസ്തൊൎയ്യന്റെകത്തുകളെഅപമാനിച്ചും-നെസ്തൊൎയ്യൻസ്ഥാ
നഭ്രഷ്ടരായപെലാഗ്യക്കാൎക്കുവെണ്ടിക്ഷമഅപെക്ഷിച്ചനിമിത്തം
ക്രുദ്ധിച്ചും-ഈവെദങ്കള്ളത്തെവിടുന്നില്ലഎങ്കിൽഞാൻനിന്നെ
സഹോദരനാക്കിചെൎക്കഇല്ലഎന്നവിധിപരസ്യമാക്കി-ഇപ്രകാ
രംരൊമഅലക്ഷ്യന്ത്ര്യൟപത്രിയൎക്കാസ്ഥാനങ്ങൾരണ്ടുംവിരൊധം
തുടങ്ങിയാറെ-അന്ത്യൊക്യയിൽപത്രിയൎക്കാവായയൊഹനാ
ൻനെസ്തൊൎയ്യനൊടുനീദയചെയ്തുമറിയദെവമാതാവഎന്നുഅം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/189&oldid=187931" എന്ന താളിൽനിന്ന് ശേഖരിച്ചത്