താൾ:CiXIV28.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൪

സ്സാരംപള്ളിയിൽവചനംകേൾ‌്ക്കെണംഅതിന്നുവായുംചെവിയുംപ്ര
ധാനംകണ്ണുകളെഎന്തുകൊണ്ടെങ്കിലുംആകൎഷിക്കരുതഎന്നും
അവൻസന്യാസികൾ‌്ക്കഉപദെശിച്ചു—

അന്ത്യൊക്യയിലെവിദ്വാന്മാർസൂക്ഷ്മബുദ്ധികളായിവെദത്തിലെ
അക്ഷരാൎത്ഥത്തെവളരെമാനിച്ചുവിവെചിക്കുന്നത്കൊണ്ടുഎക
ക്രിസ്തുവിൽദിവ്യംമാനുഷംഇങ്ങനെ൨.സ്വഭാവങ്ങൾചെൎന്നുവ
ന്നപ്രകാരത്തെവിചാരിക്കുമ്പൊൾഎത്രയുംസങ്കടമുള്ളവാദംഉ
൪൨൯ ണ്ടായി—സുറിയാണികളുടെപ്രധാനവ്യാഖ്യാനിയായതെയൊദൊ
ർയെശുഎന്നമനുഷ്യൻപലതുംഅറിയാത്തവനും,ചെറുപ്പംമുതൽ
വളരുന്നവനുംഭയപ്പെട്ടുപരീക്ഷകളൊടുപൊരുതുജയിക്കുന്നവ
നുംആകകൊണ്ടുദെവത്വവുംമാനുഷത്വവുംനന്നെവകതിരിച്ചറി
ഞ്ഞുകൊളെളണംഎന്നുപഠിപ്പിച്ചപ്രകാരംഅവന്റെശിഷ്യനാ
യനൊസ്തൊൎയ്യ്ൻഎന്നസന്യാസിതപസ്സുംപ്രസംഗവുംകൊണ്ടുശ്രുതി
൪൨൮ പ്പെട്ടുകൊംസ്തന്തീനപുരിയിൽപത്രിയൎക്കാവായാറെപലൎക്കുംഅ
സൂയജനിച്ചതുവിചാരിയാതെമറിയദെവമാതാവല്ലക്രിസ്തമാ
താവത്രെഅവൾദൈവത്തെഅല്ലദെവാലയത്തെപ്രസവിച്ച
ത്എന്നുപറഞ്ഞതിനാൽവാദസക്തന്മാരായപലരെയുംഇളക്കി
ഓരൊരൊപള്ളികളിൽഇതുംഅതുംവണ്ണംപ്രസംഗിച്ചുപൊന്നശെ
ഷംഅലക്ഷന്ത്ര്യയിലെപത്രിയൎക്കാവായകുരില്ലൻമിസ്രസന്യാ
സികളൊടുനമ്മുടെവിശ്വാസത്തിന്നുഅപകടംഅണയുന്നുഇവൻ
ദൈവംകഷ്ടപ്പെട്ടുമരിച്ചുഎന്നഉപദെശത്തെതള്ളുന്നുക്രിസ്തുവി
നെദൈവംആവസിക്കുന്നമനുഷ്യനാക്കിതാഴ്ത്തുന്നുഎന്നുചൊല്ലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/188&oldid=187929" എന്ന താളിൽനിന്ന് ശേഖരിച്ചത്