താൾ:CiXIV28.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯

പാട്ടിലുംചെൎന്നതിനാൽപുരുഷാരത്തിന്റെഹൃദയങ്ങൾഉരുകി
അവർഇണങ്ങിഒന്നിച്ചുസ്തുതിക്കയുംചെയ്തു—

പിന്നെശിമ്യൊൻസന്യാസിഒരുപുതുമവിചാരിച്ചുഅന്ത്യൊക്യയു
ടെഅരികിൽഒരുമലമെൽകയറിതുൺഉണ്ടാക്കിഅതിന്മെൽമഴയും
വെയിലുംകൊണ്ടുഇറങ്ങാതെവസിച്ചുക്രമത്താലെതൂണെ൫൦.മു
ഴംഉയരത്തൊളംകെട്ടുകയുംചെയ്തു—ജനങ്ങൾസ്തംഭിച്ചുനമസ്കരി
ച്ചുനിത്യംഭക്ഷണത്തിന്നുകൊണ്ടുവരുന്നതിൽഅവൻഅല്പം
വാങ്ങിശെഷംഭിക്ഷക്കാൎക്കുകൊടുക്കും-കൂടാരങ്ങളൊടുകൂടസഞ്ച
രിക്കുന്നഅറവികൾനൂറുംആയിരവുംവന്നുനൊക്കിഅവന്റെഅ
നുഗ്രഹംഅന്വെഷിച്ചുവാക്കുകളെപ്രമാണിച്ചുസ്നാനംഎല്ക്കയുംചെ
യ്തു-അവൻ൩൦സംവത്സരംഅങ്ങിനെപാൎത്തുമരിക്കുമ്മുമ്പെതന്നെ ൩൨൦-൫൦
രൊമയൊളംക്രിസ്ത്യാനർമിക്കവാറുംഅവന്റെചെറുപ്രതിമക
ളെവാങ്ങിവീടിന്നുരക്ഷഎന്നുവെച്ചുസ്ഥാപിക്കയുംചെയ്തു—പല
രുംഅപ്രകാരംആചരിച്ചപ്പൊൾമന്ത്രിയായശെഷംലൊകംവെ
റുത്തുസീനായിമലയിലെമഠംപുക്കുപാൎക്കുന്നനീലൻഎന്നയൊ
ഹനാന്റെശിഷ്യൻസ്തംഭവാസികളെആക്ഷേപിച്ചു-തന്നെത്താ
ൻഉയൎത്തുന്നവൻതാഴ്ത്തപ്പെടുംശരീരംഉയരവെഇരിക്കുംകാലത്ത്
ആത്മാവ്താഴെഉള്ളതുതിരയാതെഇരിപ്പാൻസൂക്ഷിക്കെണം
മുമ്പെനീപുരുഷന്മാരൊടുവളരെപത്ഥ്യംപറഞ്ഞുഇപ്പൊൾനിന്നെ
വാഴ്ത്തുന്നസ്ത്രീകളൊടുഅധികംസംഭാഷിച്ചുകാണുന്നു-എന്നും-ഭക്തി
വൎദ്ധനനിമിത്തംഗൎവ്വിച്ചിട്ടുപലരുംദുൎഭൂതങ്ങളുടെകൈവശമായി
പൊയിഎന്നുംപള്ളികളിൽചിത്രങ്ങളെചമെക്കുന്നത്എറ്റവുംനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/187&oldid=187927" എന്ന താളിൽനിന്ന് ശേഖരിച്ചത്