താൾ:CiXIV28.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨

അന്തൊക്യനഗരക്കാരിൽലൌകികഭാവങ്ങൾഅധികമാകു
ന്തൊറുംസന്യാസികൾതപസ്സവൎദ്ധിപ്പിച്ചുഓരൊരൊപുതുമകളെ
കൊണ്ടുലൊകൎക്കുസ്തംഭവുംചിലർക്കുദെവവിചാരവുംജനിപ്പിച്ചു-
ചിലർകനത്തചങ്ങലഇട്ടുനടന്നുചിലർനിത്യംവെയിൽകൊണ്ടു
തലഭ്രാന്ത്പിടിച്ചുമൃഗങ്ങളെപൊലെപുല്ലുതിന്നുസൎവ്വന്മാരിൽ
നിന്നുംവന്ദനംഉണ്ടാക്കി—പലഅടിമകളുംഒടിപ്പൊയിസന്യാസി
വെഷംധരിച്ചുയർന്നുനല്ലഭിക്ഷഉണ്ടാക്കുവാൻതുടങ്ങി-ഒരുദിവ
സംഅന്തൊക്യക്കാർകലഹിച്ചുകൈസരുടെപ്രതിമകളെമറി
ച്ചുകളഞ്ഞപ്പൊൾപടനായകൻശിക്ഷിപ്പാൻഅണഞ്ഞാറെ
൩൮൭ ഒരുസന്യാസിഅവന്റെകടിഞ്ഞാൺപിടിച്ചുകുതിരയെ
നിറുത്തിനീകൈസരൊടുഅവൻമനുഷ്യനത്രെഎന്നുപറകഅ
വന്റെപ്രതിമയെകളഞ്ഞത് നിമിത്തംഅവൻകൊപിച്ചുവോ
ദെവപ്രതിമയായമനുഷ്യരെകൊന്നാൽദൈവംഎത്രകൊ
പിക്കുംഈവാൎത്തുണ്ടാക്കിയപ്രതിമയെപിന്നെയുംനന്നാക്കിസ്ഥാ
പിക്കാംകൊന്നുകളഞ്ഞമനുഷ്യനെകൈസർനന്നാക്കുമൊ
എന്നുപറഞ്ഞതിനാൽപട്ടണക്കാൎക്കുക്ഷമലഭിപ്പാൻസംഗ
തിവരുത്തി—

ആനഗരത്തിൽക്രിസ്തിയാനർനൂറുവർഷം൨വകക്കാരായിപിരി
ഞ്ഞുശാഠ്യംപിടിച്ചുനടന്നപ്പൊൾഅലക്ഷന്തർഅദ്ധ്യക്ഷനായാ
റെൟഇടൎച്ചമാറ്റെണംഎന്നുവെച്ചുഒരുപെരുനാളിൽപള്ളിയി
ൽഐക്യംപ്രശംസിച്ചുഎല്ലാവരെയുംകൂട്ടികൊണ്ടുമറ്റെവക
ക്കാർകൂടിഇരിക്കുന്നപള്ളിക്കുചെന്നുഅവരുടെപ്രാർത്ഥനയിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/186&oldid=187925" എന്ന താളിൽനിന്ന് ശേഖരിച്ചത്