താൾ:CiXIV28.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൧

ആയുധങ്ങളെധരിച്ചുമാൎഗ്ഗത്തിന്നുവെണ്ടിപൊരുതുപൊരുകയും
ചെയ്തു—

മറ്റസന്യാസിമാരുംക്രിസ്തനാമത്തെപരത്തുവാൻഅദ്ധ്വാനിച്ചു-പാ
ൎസിയിലെഉപദ്രവംനിമിത്തംക്രിസ്ത്യാനൎക്കുരൊമനാടുകളിൽഓടി
പ്പൊവാൻമനസ്സവന്നപ്പൊൾഅതിർകാക്കുന്നവൎക്കുആരെയും
കടത്തരുത്എന്നകല്പനവന്നു-എന്നിട്ടുംഅസഹബത്തഎന്നഒ
രുഅറവിപ്രഭുഅയ്യൊഭാവംവിചാരിച്ചുചിലരെതെറ്റിപൊവാ
ൻസമ്മതിച്ചു-അതുകൊണ്ടുവൈരംഉണ്ടായാറെതാൻഓടിപൊയി
രൊമകൊയ്മയെഅനുസരിച്ചു-പുത്രന്റെരൊഗംഒരുസന്യാസി
യുടെപ്രാർത്ഥനയാൽമാറിയപ്രകാരംകണ്ടിട്ടുസ്നാനംഎറ്റുഗൊത്രപ
രിപാലനംപുത്രനിൽഭരമെല്പിച്ചശെഷംകൂടാരങ്ങളിൽപാൎത്തുസ
ഞ്ചരിക്കുന്നഅറവികൾ്ക്കഒന്നാമത്തെപാളയാദ്ധ്യക്ഷനായ്ചമഞ്ഞു-
കനാനിൽഅബ്രഹാംസന്യാസിലിബനൊൻമലയിൽപൊയിസു
വിശെഷംഅറിയിപ്പാൻഭാവിച്ചാറെആദുഷ്ടന്മാർഅവന്റെപുര
അടെച്ചുകല്ലുംമണ്ണുംകൂട്ടികുന്നിച്ചുമൂടിയശെഷംചിലർഅവ
ന്റെക്ഷമകണ്ടതിശയിച്ചുഅവനെപുറത്തുവലിച്ചുഓടിപ്പൊവാ
ൻസമ്മതിച്ചു-അന്നെരംമലവാഴികളൊടുകടമായകപ്പത്തെവാ
ങ്ങുവാൻചെകവർഅടുത്തുവന്നുബലാല്ക്കാരങ്ങളെചെയ്താറെ
അബ്രഹാംഉടനെജാമ്യനായ്നിന്നുഹമസ്സിലെസ്നെഹിതന്മാരെചെ
ന്നുകണ്ടുഭിക്ഷചോദിച്ചുപണംകൊടുത്തുതീൎക്കയും- അ
തുകൊണ്ടുലിബനൊൻ്കാർനാണിച്ചുമനസ്സതിരിഞ്ഞുഅബ്രഹാ
മെഇടയനായികൈക്കൊൾ‌്കയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/185&oldid=187923" എന്ന താളിൽനിന്ന് ശേഖരിച്ചത്