താൾ:CiXIV28.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൦

എങ്ങുംഎടുപ്പിക്കാംഎന്നുഅനുജ്ഞയെവാങ്ങിക്രിസ്ത്യാനൎക്കുസമാ
ധാനംവരുത്തി-പടക്കാലത്തിൽഅവിശ്വാസികളായപാൎസികൾ൭൦൦൦
പെർരൊമസെനയുടെവശത്തായിയാത്രയുടെതീൻപണ്ടങ്ങൾകു
റകയാൽനന്നവലഞ്ഞപ്പൊൾഅമീദയിൽഅദ്ധ്യക്ഷൻസഭക്കാ
രുടെസമ്മതത്താൽപള്ളിയിലെപൊന്നുംവെള്ളിയുംകൊടുത്തു
അവരെവീണ്ടെടുത്തുയാപനെക്കുനല്കിപാൎസിക്കുവിട്ടയക്കുകയും
ചെയ്തു-അതുകൊണ്ടുപാൎസിരാജാവസന്തൊഷിച്ചതിശയിച്ചുക്രിസ്ത്യാ
നരിൽപ്രസാദിച്ചാറെ-ശൂശാനിൽഉപദെശിക്കുന്നഅബ്ദാമതഭ്രാ
ന്ത്പിടിച്ചുഅസംഗതിയായിട്ടഒർഅഗ്നിക്കാവിനെഇടിച്ചുകള
ഞ്ഞു-രാജാവ്അവനെവരുത്തിനീതകൎത്തതിനെഎടുപ്പിക്കെ
ണംഎന്നുസൌമ്യതയൊടെകല്പിച്ചപ്പൊൾഅബ്ദാവിരൊധിച്ചു
൪൧൮ കൈസർഅവന്നുശിരശ്ഛെദംവിധിച്ചുപള്ളികളെഇടിച്ചുതുടങ്ങിഅ
വന്റെമകനായബഹരാംവിശ്വാസികളെഅനന്തഹിംസകളെ
൪൨൧ കൊണ്ടുമുടിച്ചുകളവാൻശ്രമിക്കയുംചെയ്തു-അതുകൊണ്ടുരൊമ
രൊടുയുദ്ധംസംഭവിച്ചപ്പൊൾപാൎസികൾഅൎമ്മെന്യയിൽഅഗ്നിമതം
ഉറപ്പിക്കെണ്ടതിന്നുംവളരെവട്ടംകൂട്ടി-ഈരാജ്യത്തിൽമിസ്രൊബ
എന്നസന്യാസിവിശ്വാസംഎത്താത്തപ്രദെശങ്ങളെകണ്ടുചെന്നു
പാർത്തുപ്രസംഗിച്ചുഅൎമ്മെന്യഭാഷെക്കഅക്ഷരങ്ങളെസങ്കല്പിച്ചു
വെദഭാഷാന്തരംചമെച്ചതിനാൽസത്യംആനാട്ടിൽവെരൂന്നി
൪൨൮ തുടങ്ങി-പിന്നെപാൎസികൾഅൎമ്മെന്യയെഅടക്കിയപ്പൊൾഅവരു
൪൩൦ ടെനിൎബന്ധത്താൽപ്രഭുക്കൾവിശ്വാസത്തെമറെച്ചുഎങ്കിലുംക്രി
സ്തീയത്വത്തെമുടിപ്പാൻവിചാരിക്കുന്തൊറുംനാട്ടുകാർകൂട്ടംകൂടി
23

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/184&oldid=187922" എന്ന താളിൽനിന്ന് ശേഖരിച്ചത്