താൾ:CiXIV28.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൯

മെയ്ക്കുമ്പൊൾപ്രാർത്ഥിപ്പാൻതുടങ്ങി൧൬വയസ്സിൽമനസ്സുതിരിഞ്ഞു
ദെവസഹായത്താൽഓടിപ്പൊയിപിതൃഭവനത്തിൽഎത്തിയശെഷം
ആമ്ലെഛ്ശജാതിയൊടുസുവിശെഷംഅറിയിപ്പാൻപുറപ്പെട്ടുബ്രി
തന്യയിൽഅദ്ധ്യക്ഷസ്ഥാനംലഭിച്ചു-ഐരലന്തിൽഎത്തിപറ
കൊട്ടിനാട്ടുകാരെചെൎത്തുക്രിസ്തകഥകളെഅറിയിച്ചുചിലതലവ
ന്മാരെയുംഒരുകവിയെയുംവിശ്വസിപ്പിച്ചുഅവരുടെസഹായ
ത്താൽജനത്തിന്നുബൊധംവരുത്തി-അവന്റെഉപദെശത്താ
ൽവിശ്വാസിയായബനിഗ്നൻഎന്നബാലൻഅവന്റെസകല
യാത്രകളിലുംകൂടെചെന്നുതളരാതെഅദ്ധ്വാനിച്ചുപൊന്നു-പത്രി
ക്യൻഐരിഷവാക്കിന്നുഅക്ഷരങ്ങളെനിൎമ്മിച്ചുംമഠങ്ങളെസ്ഥാ
പിച്ചുംസത്യവിദ്യയെപൂകിച്ചുകള്ളരാലുംപുരൊഹിതരാലുംജീവ
പൎയ്യന്തംഎത്രയുംകഷ്ടപ്പെട്ടുംകൊണ്ടുമരിച്ചാറെ-അവന്റെ
ശിഷ്യർസുവിശെഷംപരദെശത്തിൽഘൊഷിപ്പാൻഎത്രയുംമുതി
ൎന്നുഅവന്റെനാമംഇന്നൊളവുംഐരിഷവംശത്തിൽപരദെവ
തഎന്നപൊലെകീൎത്തിപ്പെട്ടുമിരിക്കുന്നു-
കിഴക്കെസഭയിൽപടിഞ്ഞാറെഎന്നപൊലെസംഹാരവുംപീഡയും
ഇല്ലഔഗുസ്തീന്നുസമമായവെളിച്ചംഉദിച്ചതുംഇല്ല-കൈസർമ്മാർ
മന്ത്രികൾ്ക്കുംഅദ്ധ്യക്ഷന്മാർക്കുംകീഴ്പെട്ടുഗൊഥർമുതലായശത്രുക്ക
ളെപണംകൊടുത്തുംകൌശലംപ്രയൊഗിച്ചുംഅകറ്റിഎക
ദെശംസമാധാനത്തെരക്ഷിച്ചുപൊന്നു-

പാൎസിയിൽയസ്തജൎദ്ദരാജാവ്കൈസരൊടുസന്ധിക്കുമ്പൊൾ
ബുദ്ധിയുള്ളഒരുഅദ്ധ്യക്ഷൻക്രിസ്തപള്ളികളെപാൎസിയിൽ
23

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/183&oldid=187920" എന്ന താളിൽനിന്ന് ശേഖരിച്ചത്