താൾ:CiXIV28.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൮

യശെഷംആരുംഎതിരിടാതെദനുവനദിയുടെഉറവോളംകയറി
രൈനെയുംകടന്നുഎങ്ങുംമൂലഛെദംവരുത്തിയാറെകതലൌനസ
മഭൂമിയിൽമാറ്റാനെകണ്ടു-രൊമനായകനായഅയത്യൻവള
രെകഷ്ടിച്ചുവെസ്തഗൊഥർഫ്രാങ്കർബുരിഗുന്തർബ്രീതർമുതലായജാ
തികളെചെൎത്തുഅവരുടെരാജാക്കന്മാരൊടുഒന്നിച്ചുയുരൊപയുടെ
ഉദ്ധാരണത്തിന്നാമാറുപൊരുതപ്പൊൾ-ഗൊഥരാജാവും ൧||ല
ക്ഷവുംപൊൎക്കളത്തിൽപട്ടുപൊയശെഷംരൊമവിദ്യയൊടുംഗൎമ്മന്യ
ശൌൎയ്യത്തൊടുംആവതില്ലഎന്നുഅത്തിൽകണ്ടുമടങ്ങിപൊയിമ്ലെ
ഛ്ശഭയംയുരൊപയിൽനിന്നുനീങ്ങുകയുംചെയ്തു-എങ്കിലുംഅയത്യ
ന്റെ മരണശെഷംഗാല്യയിലുംരൊമവാഴ്ചഒഴുങ്ങിഫ്രാങ്കരുടെ
കൈക്കലായി-(അവർപരിക്രീശതന്നെ)--ബ്രിതന്യയിൽനിന്നുരൊ
മസൈന്യങ്ങൾഎല്ലാംവാങ്ങിപൊകയാൽസ്കൊതർഅതിക്രമി
ച്ചുസഭകളെനശിപ്പിച്ചുഅതുകൊണ്ടുആദ്വീപുകാർകടല്പിടിക്കാ
രായ്വാഴുന്നഅംഗ്ലസഹ്സരുടെപരാക്രമംഅറിഞ്ഞുഅവരെരക്ഷെ
൪൪൯. ക്കായി വിളിച്ചു-ആയവരുംവന്നിറങ്ങിസ്കൊതരെനീക്കിയശെഷം
ബ്രിതന്യയിൽതന്നെകുടിയെറിവീൎയ്യംഇല്ലാത്തപുരാണനിവാസിക
ളെപടിഞ്ഞാറെകൊണോളംഉന്തിതള്ളിസഭകളെതകൎത്തിടിച്ചു
ബിംബങ്ങളെപ്രതിഷ്ഠിക്കയുംചെയ്തു-(ഇതത്രെഎങ്ക്ലിഷ്കാരുടെഉല്പ
ത്തി ആകുന്നത്)-

ആഹാനികാലത്തിങ്കൽതന്നെസുവിശെഷംഐരലന്തദ്വീപിൽ
പരന്നു-സ്കൊതനായപത്രിക്യൻഅഛ്ശനൊടുസത്യംഗ്രഹിച്ചശെ
ഷംകടല്പിടിക്കാൎക്ക്അടിമയായിഐരലന്തിൽകന്നുകാലികളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/182&oldid=187918" എന്ന താളിൽനിന്ന് ശേഖരിച്ചത്