താൾ:CiXIV28.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൭

ടിച്ചാറെകണ്ണീർഓലൊലവാൎത്തുയൌവനപാപങ്ങളെയുംഅദ്ധ്യ
ക്ഷവെലയിലെപിഴകളെയുംഓൎത്തനുതപിച്ചുതന്നിൽഗുണംഒ
ന്നുംകാണാതെദൊഷവാന്മാരെപുനീകരിക്കുന്നവനിൽആശ്രയി
ച്ചുപൊടിയൊളംതന്നെതാൻതാഴ്ത്തിഉറങ്ങിപ്പൊകയുംചെയ്തു-൪൩൦. ഔഗു ൨൮.
ബൊനിഫത്യനുംപൊരിൽമുറിഞ്ഞുമരിച്ചാറെവണ്ടാലർജയിച്ചു
കയറിഊരുംനാടുംനശിച്ചശെഷം-ധനവുംവെശ്യാദൊഷാദികളും. ൪൩൧.
മുഴുത്തിട്ടുള്ളകൎത്ഥഹത്തനഗരത്തെയുംഉപായത്താൽകൈവ
ശമാക്കുകയുംചെയ്തു-അന്നുമുതൽ.൪൭൭. പൎയ്യന്തംഗൈസരീക് ൪൩൯
അഫ്രിക്കരാജാവായിവാണുവസന്തകാലംതൊറുംകപ്പലേറികാണു
ന്നഉരുക്കളെപിടിച്ചുസികില്യാദിദ്വീപുകളെയുംഇതല്യകടല്ക്കര
യെയുംമറ്റുംആക്രമിച്ചുകവൎന്നുപൊന്നു-സാധാരണസഭക്കാരുടെ
പീഡകളെഎന്തിന്നുപറയുന്നു-അവരിൽഅനെകർരാജ്യംവി
ട്ടുപലരുംഅരീയക്കാരുടെകൈകളാൽരക്തസാക്ഷികളായിമ
രിച്ചു-പഴയർരൊമകൈസൎമ്മാരാൽഅനുഭവിച്ചത്എല്ലാംയെശു
വിന്റെസ്തുതിക്കായിസഹിച്ചുജയംകൊൾ്വാൻഇവർക്കുഔഗുസ്തീ
ന്റെഉപദെശത്താൽപ്രാപ്തിവന്നത്-

ഗൈസരീക്ഒരുനാൾഭാൎയ്യയുടെമൂക്കുംചെവിയുംഅറുത്തപ്പൊൾ
അവളുടെ അഛ്ശൻവാഴുന്നവെസ്തഗൊഥരുമായിപടഉണ്ടാകുംഎ
ന്നുശങ്കിച്ചുഅവരെക്കുഴക്കുവാൻഒരുവഴിവിചാരിച്ചുഹുണരുടെമ
ഹാരാജാവുംദെവച്ചമ്മട്ടിയുംആയഅത്തിലൊടുനീപടിഞ്ഞാറൂ
ടെവന്നാക്രമിക്കെണംഎന്നഅപെക്ഷിച്ചു-ആയവൻഅനവധി
പടകളൊടുംകൂടെകൊംസ്തന്തീനപുരിയൊളംനാടെല്ലാംപാഴാക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/181&oldid=187917" എന്ന താളിൽനിന്ന് ശേഖരിച്ചത്