താൾ:CiXIV28.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬

സ്പൎദ്ധപിടിച്ചപ്പൊൾഗാല്യനായകനായഅയത്യൻഅഫ്രിക്കനാടുക
ളെരക്ഷിക്കുന്നബൊനിഫത്യന്നുകൈസർക്കുനിന്മെൽസിദ്ധാന്തംഉ
ണ്ടെന്നുവ്യാപ്തിയായിഎഴുതിയതിനാൽആഗുണവാൻഭ്രമിച്ചു-അ
വൻമുമ്പെഔഗുസ്തീന്റെശിഷ്യനായിസന്യാസിയാവാൻഒരുദിവ
സംവിചാരിച്ചാറെഔഗുസ്തീന്റെഅപെക്ഷകളെബഹുമാനിച്ച
തിനാലത്രെരാജസെവയെഉപെക്ഷിക്കാതെക്രിസ്തുവെസെവി
പ്പാൻനിശ്ചയിച്ചവനായിരുന്നു-ഇപ്പൊൾലൊകമഹത്വംഉപെക്ഷി
ക്കദ്രൊഹംമാത്രംചെയ്യല്ലെഎന്നുഔഗുസ്തീന്റെപക്ഷവാക്കുവിചാരി
യാതെപ്രാണരക്ഷെക്കഎന്തെങ്കിലുംചെയ്യാംഎന്നുവെച്ചുവണ്ടാ
ലരാജാവെക്ഷണിച്ചു-നീഅഫ്രിക്കയിൽവന്നുസഹായിച്ചാൽരാ
ജ്യത്തിലെഅംശംതരാംഎന്നുവാഗ്ദത്തംചെയ്തു-ആരാജാവിന്നു
ഗൈസരീക്എന്നപെരുണ്ടു-എല്ലാഗൎമ്മാന്യത്തലവന്മാരിലുംമഹാസ
മൎത്ഥനായഒരുധൂൎത്തൻതന്നെ-ആയവൻ൫൦൦൦൦വണ്ടാലരെകപ്പ
ലിൽകരെറ്റിഅഫ്രിക്കയിൽവന്നുമൌരരെയുംദൊനാത്യരെയും
വശീകരിച്ചുചെർത്തുസാധാരണസഭക്കാരെഎങ്ങുംഹിംസിച്ചുകവൎന്നു
൪൨൯ പള്ളികളെചുടുകയുംചെയ്തു-അപ്പൊൾബൊനിഫത്യന്റെമയക്കം
തെളിഞ്ഞുകൈസർഅവന്റെതെറ്റുക്ഷമിച്ചഉടനെഅവൻഗൈസ
രീകെനീക്കുവാൻശ്രമിച്ചുതൊറ്റപ്പൊൾഹിപ്പൊക്കൊട്ടയിൽഓടി
ശത്രുവെഒരുവൎഷംതടുത്തുനിന്നു-പട്ടണക്കാൎക്കഔഗുസ്തീൻപ്രാൎത്ഥ
നയാലുംഉപദെശത്താലുംസഹായിച്ചുതാൻഎഴുതിയപ്രബന്ധങ്ങ
ളെപിന്നെയുംനൊക്കികൊണ്ടുതെറ്റായിപറഞ്ഞത്എല്ലാംതള്ളി
തിരുത്തിപട്ടണനാശംഞാൻകാണരുതെഎന്നുയാചിച്ചുരൊഗംപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/180&oldid=187915" എന്ന താളിൽനിന്ന് ശേഖരിച്ചത്