താൾ:CiXIV28.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൫

സ്താരങ്ങളുംലൌകികവെലകളുംഉണ്ടു-പലരുംമരണപത്രികകളാ
ലുംമറ്റുംസഭെക്കുദാനങ്ങളെചെയ്യുമ്പൊൾഅടുത്തസംബന്ധക്കാ
രുടെസമ്മതംകൂടാതെചെയ്യരുത്എന്നുംഈവകധൎമ്മത്താൽപാപ
ശാന്തിവരുന്നപ്രകാരംതൊന്നരുത്എന്നുംബുദ്ധിചൊല്ലിസഭാ
ദ്രവ്യവുംപള്ളിസാമാനങ്ങളുംസാധുക്കളുടെരക്ഷെക്കായിചെലവി
ടും-ഈഭാരംഎല്ലാംക്ഷമയൊടെഏറ്റു൭൨വയസ്സായാറെസഭാ
സമ്മതത്താലെചങ്ങാതിയെകൂട്ടദ്ധ്യക്ഷനാക്കിചെൎക്കയുംചെ
യ്തു—

മരണംഅടുത്തപ്പൊൾരൊമസാമ്രാജ്യംഎകദെശംമുടിഞ്ഞുപൊ ൪൨൫
യി-ഹൊനാൎയ്യൻമരിച്ചശെഷംഅവന്റെമരുമകൻകൈസ
രായിഎങ്കിലുംസകലനാട്ടിലുംകലാപംവന്നുകൂടി-അലമന്നർനി
ത്യംഇതല്യയെആക്രമിച്ചതല്ലാതെവെസ്തഗൊഥർതെക്കെഗാ
ല്യയെവശത്താക്കിതുലൊസയിൽവന്നുബുരിഗുന്തർരൊനനദീ
തീരംഅടക്കിസ്വെവരുംവണ്ടാലരുംസ്പാന്യയെപിടിച്ചുപാഴാക്കി
ഗൊഥരിൽനിന്നുവെറുതെലഭിച്ചഅരീയമതത്തെൟനാടു
കളിൽനടത്തി-ഈവടക്കർസുവിശെഷത്തിന്റെസാരംഗ്രഹിയാ
തെയുദ്ധത്തെമാത്രംപ്രശംസിച്ചുരസിച്ചുമുമ്പെത്തദെവകളെപൊ
ലെഇപ്പൊൾയെശുവെപരദെവതഎന്നുവെച്ചുപൂജിച്ചുസ്വന്തപ
ട്ടക്കാരെബ്രാഹ്മണരെകണക്കെമാനിച്ചുഓരൊരൊപാപങ്ങൾക്കാ
യിഅനുതാപംകൂടാതെമുപ്പന്മാർചൊദിച്ചപിഴകൊടുത്തുപൂൎവ്വസ്വ
ഭാവംമാറാതെതന്നിഷ്ടക്കാരായിനടന്നു-ഇവരൊടുപൊരാടുവാൻ
കൈസൎക്കപ്രാപ്തിയുള്ള.൨.പടനായകന്മാർഉണ്ടു-അവർതമ്മിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/179&oldid=187913" എന്ന താളിൽനിന്ന് ശേഖരിച്ചത്