താൾ:CiXIV28.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪

ഭപലതുംപൊറുക്കുന്നു-ഞാനുംആവകെക്കുഭെദംവരുവൊളംസ
ഹിക്കഅത്രെചെയ്യുന്നു-എങ്കിലുംവിശ്വാസത്തിന്നുപ്രതികൂലമാ
യ്തഒന്നുംകെവലംസഹിക്കെണ്ടതല്ലഎന്നത്ഔഗുസ്തിന്റെഅ
ഭിപ്രായം-

അന്നുസഭെക്ക്ൟറ്റനൊവുകൾപൊലെസത്യഭ്രമവുംലൌകി
കസങ്കടങ്ങളുംഅത്യന്തംആക്രമിച്ചു-അലരീക് രൊമപുരിയെ
ആക്രമിച്ചുകൊള്ളഇട്ടനാൾമുതൽഅവിശ്വാസികൾഇതുതന്നെ
ക്രിസ്തീയത്വത്തിന്റെഫലംദെവെന്ദ്രൻ൮൦൦വൎഷത്തൊളംൟന
ഗരത്തെരക്ഷിച്ചുവല്ലൊക്രിസ്ത്യാനർഅവനെനീക്കുകയാൽരൊ
മസാമ്രാജ്യമഹത്വംഎല്ലാംകെട്ടുപൊയിൟദുൎമ്മതംനിമിത്തം
നമുക്കുനിഴൽഇല്ലാതെആയിഎന്നുമുറയിട്ടത്കൊണ്ടു-ഔഗു
സ്തീൻദെവപട്ടണംഎന്നൊരുപ്രബന്ധംതീൎത്തുരൊമസംസ്ഥാന
ത്തിന്റെകെടുഇന്നമൂലമായിജനിച്ചത്എന്നുംദെവരാജ്യംഇന്ന
പ്രകാരംഉണ്ടായിവൎദ്ധിക്കുന്നത്എന്നുംതെളിയിച്ചുഐഹികത്തെ
എല്ലാംനശിപ്പിപ്പാനുള്ളഇളകാത്തദെവപട്ടണത്തെതന്റെക
രുന്തലെക്കുദൂരത്തുനിന്നുകാണിച്ചുആശ്വാസംവരുത്തുകയും
ചെയ്തു-അലരീക്അരീയക്കാരൻഎങ്കിലുംപൌൽപ്രെത്രുഇവ
രുടെഅസ്ഥികളുള്ളസ്ഥലത്തെബഹുമാനിച്ചുനഗരത്തിൽകലക്ക
വുംസാഹസങ്ങളുംനിറയുന്നിടയിൽപള്ളികളിൽകൂടിവന്നുസ്തുതി
കളെപാടുന്നപുരുഷാരങ്ങൾ‌്ക്കഒരുദൊഷവുംവരാഞ്ഞത്ക്രിസ്തനാ
മത്തിന്റെയശസ്സിന്നുഉദാഹരണമായി--ഇങ്ങിനെവായാലും
ലെഖനത്താലുംഉപദെശിക്കുന്നത്അല്ലാതെനിത്യംന്യായവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/178&oldid=187911" എന്ന താളിൽനിന്ന് ശേഖരിച്ചത്