താൾ:CiXIV28.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

മനശ്ശുദ്ധിയെയുംഉയൎത്തിപറഞ്ഞുനാനാസഭാചാരങ്ങളെതിരുത്തിദെഹം
ജീവിച്ചെഴുനീല്ക്കുന്നപ്രകാരംവിവരിച്ചുണൎത്തി—അന്നഎഫെസിൽ
ശത്രുഭയംദിവസെനെവൎദ്ധിച്ചതു(൧.കൊ.൧൬,൯.൧൫,൩൦.) പ്രെരി
തൻബഹുമാനിയാതെപടിഞ്ഞാറെരാജ്യങ്ങളെകണ്ടുതരിശുനില
ത്തുകൃഷിചെയ്വാൻനിശ്ചയിച്ചു—പ്രയാണകാലംഅടുക്കുമ്മുമ്പെതീത
നെകൊരിന്തിലെക്കനിയൊഗിച്ചുതാൻതാമസിക്കുമ്പൊൾഭഗവതി
ക്ഷെത്രക്കാർപൌലിന്റെകഥകഴിക്കെണംഎന്നിവെച്ചുദെവിനാ
മംചൊല്ലിപട്ടണത്തെകലഹിപ്പിച്ചാറെഅധികാരികളുടെകടാക്ഷ
ത്താൽഛെദംഒന്നുംവരാതെകലക്കംശമിച്ചുയഹൂദരുടെചതിപ്പട
യാലുംഒരുആപത്തുംവന്നില്ല(അപ.൨൦,൧൯—രൊമ.൧൬,൪.൨൭
കാ.൧,൮.‌—എങ്കിലുംക്രിസ്തുപെർധരിച്ചവരിൽഹുമനയ്യൻഅലക്ഷ
ന്തർമുതലായവർഗൂഢമായിപിശാചെസെവിച്ചുദുൎബ്ബൊധങ്ങളെപ
രത്തിപ്രെരിതന്നുവളരെക്ലെശംവരുത്തുകയുംചെയ്തു—‌൧തിമ–൨തിമ)
പൌൽമരണത്തുനിന്നുതെറ്റിയവനായി(൫൮.പഞ്ചാശദ്ദിനം)എ ൫൮
ഫെസിൽനിന്നുപുറപ്പെട്ടുത്രൊവാസിൽപാൎത്തുസഭയെസ്ഥാപിച്ചുതീ
തൻവരായ്കയാൽവിഷാദിച്ചുമക്കദൊന്യെക്കുപൊയപ്പൊൾ‌൨.
കൊർ.൨,൧൨.൧൩)—ആസഭകളിൽഹിംസാകാലത്ത്എങ്കിലുംആദ്യ
സ്നെഹത്തെയുംആകുന്നെടത്തൊളമല്ലഅധികമായിസഹൊദരൎക്കകൊ
ടുപ്പാനുള്ളഒരുതാല്പൎയ്യത്തെയുംകണ്ടതിനാൽപ്രെരിതൻആശ്വസിച്ചു
(൨കൊർ.൮)—തീതനുംഎത്തികൊരിന്തിലെവൎത്തമാനങ്ങളെഗ്രഹിപ്പി
ക്കയുംചെയ്തു—ആ‌സഭക്കാർമിക്കവാറുംഅനുതാപപ്പെട്ടുപൌൽഒരു
അപരാധിക്കുവിധിച്ചശിക്ഷയെസമ്മതിച്ചുഅയ്യാളുടെവലിപ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/19&oldid=187604" എന്ന താളിൽനിന്ന് ശേഖരിച്ചത്