താൾ:CiXIV28.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

അറിഞ്ഞുബുദ്ധിപറഞ്ഞശെഷംവിരഞ്ഞുമടങ്ങിപൊയിഎഫെസി
ൽനിന്നുഒരുലെഖനംഎഴുതിഅയച്ചു(൧കൊ.൫,൯)ദുൎന്നടപ്പുകാ
രെവിലെക്കെണംഎന്നുംമറ്റുംകല്പിച്ചു—അതിന്നുമറുപടികൊണ്ടുവരു
ന്നവർമറ്റുംപലസങ്കടങ്ങളെയുംബൊധിപ്പിച്ചു—വിശെഷമായിട്ടുള്ളതു
പറയാം—

യവനഭാവത്തിന്നുതക്കവണ്ണംകൊരിന്തസഭയിൽഭിന്നതകളുംകൂ
റുകളുംഉണ്ടായി—ചിലയഹൂദക്രിസ്ത്യാനർപൌലെതാഴ്ത്തിപറഞ്ഞുകെഫാ
തന്നെപ്രെരിതശ്രെഷ്ഠൻഎന്നുവെച്ചുഅവനെപൊലെഎല്ലാവൎക്കും
വിവാഹംവെണംഎന്നുതൎക്കിച്ചുഭക്ഷണാദികളിൽയഹൂദധൎമ്മംചൊ
ല്ലിഒരൊശങ്കളെജനിപ്പിച്ചു—അവരൊടുവാദിക്കുമ്പൊൾചിലർവാശി
പിടിച്ചുപൌലെതലഎന്നുപ്രശംസിച്ചുംശങ്കിക്കുന്നവരെപരിഹസി
ച്ചുംസ്നെഹക്ഷയംവരുത്തുന്നൊരുസ്വാതന്ത്ര്യത്തെആശ്രയിച്ചുംതുടങ്ങി
മറ്റചിലർഅലക്ഷന്ത്രിയയിൽവിദ്യാഭ്യാസംകഴിച്ചഅപൊല്ലൊ
ശാസ്ത്രിയുടെവിദഗ്ധതയുംവാഗ്വൈഭവവുംകണ്ടുരസിച്ചുകുരിശിൽ
തറെച്ചുമരിച്ചവന്റെവിശ്വാസംപൗൽപ്രംസംഗിച്ചത്ആദ്യപാഠ
മത്രെഎന്നുചൊല്ലിത്തെളിഞ്ഞു—നാലാംപരിഷവെവ്വെറെപ്രെരിത
ന്മാരുടെഒരൊഉപദെശങ്ങളെപ്രമാണമക്കെണ്ടതല്ലക്രിസ്തുതന്നെമതി
എന്നിട്ടുഅവന്റെനാമംഎടുത്തുജീവിച്ചെഴ്നീല്പുമുതലായ്ത്ദെഹ
ത്തിന്നല്ലആത്മാവിന്നത്രെപ്രപഞ്ചജ്ഞാനത്തെചാരിക്കൊ
ണ്ടിരുന്നു—ഈവകചിദ്രങ്ങളാൽസഭാക്രമത്തിന്നുവളരെകെടുപിടി
ച്ചുതുടങ്ങി—അതുകൊണ്ടുപൌൽഒരുലെഖനംഎഴുതി(൧കൊർ)
ഭിന്നതകൾനിമിത്തംശാസിച്ചുജ്ഞാനത്തെതാഴ്ത്തിസ്നെഹത്തെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/18&oldid=187602" എന്ന താളിൽനിന്ന് ശേഖരിച്ചത്