താൾ:CiXIV28.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

പാൎക്കുമ്പൊൾപിശാചുആവകയുള്ളവെളിച്ചദൂതന്റെവെഷംകെട്ടിഗാ
ലാത്യരുടെവിശ്വാസത്തെഇന്ദ്രജാലംപ്രയൊഗിച്ചുഏകദെശംമറിച്ചു
കളഞ്ഞുഎന്നുള്ളവൎത്തമാനംപ്രെരിതന്നുവന്നാറെഉടനെതന്റെകൈ
യാൽഗലാത്യൎക്കഎഴുതിക്രിസ്തുവിൽവന്നസ്വാതന്ത്ര്യംകാട്ടിചെലാഎ
ന്നവാതിലിൽകൂടികടക്കുന്നവർഇസ്രയെൽധൎമ്മംമുഴുവനുംആചരി
ക്കെണ്ടിയതുകരുണയിൽകൂടികടക്കുന്നവരൊസ്നെഹത്താലെപ്രവൃ
ത്തിക്കുന്നവിശ്വാസംകാട്ടിയാൽമതിഎന്നിങ്ങിനെബുദ്ധിപറഞ്ഞു—
എഫെസിൽ൩മാസംയഹൂദപള്ളിയിൽമെശീഹയെഅറിയിച്ചുപി
ന്നെഒരുയവനഗുരുവിന്റെവീട്ടിൽപാൎത്തുഒന്നാമത്എപൈനതനെ
ക്രിസ്തുവിന്നുൾ്പെടുത്തി(രൊമ.൧൬,൫)പിന്നെചൊല്ലെഴുംഭഗവതിക്ഷെ
ത്രത്തിന്നുഭക്തന്മാരെനന്നെകുറച്ചുവെച്ചുപട്ടണത്തിൽനടക്കുന്നക്ഷുദ്ര
കൎമ്മങ്ങളെക്രിസ്തുനാമത്തിന്റെശക്തിയാൽതൊല്പിച്ചുസ്നാപകന്റെശി
ഷ്യന്മാരെയുംകൂട്ടിച്ചെൎത്തുഇങ്ങിനെ൩വൎഷംവളരെപ്രയത്നത്തൊ൫൫–൫൮
ടുംകണ്ണുനീരൊടുംആപട്ടണത്തിലെസഭയെസ്ഥാപിച്ചു—അതുയരുശ
ലെംഅന്ത്യൊക്യഎന്നവറ്റൊടുസുവിശെഷപ്രകടനത്തിനുമൂന്നാംമാതൃ
കാസ്ഥാനമായ്വന്നു—ശെഷംസഭകളെയുംനിത്യംവിചാരിച്ചുകൊണ്ടിരു
ന്നു—(൨കൊ.൧൧,൨൮–൨൯)—യുരൊപസഭകളെകാണ്മാനുംയരുശലെ
മ്യൎക്കുവെണ്ടിധൎമ്മംചെൎപ്പാനുംതിമൊത്ഥ്യനെമക്കദൊന്യയിൽഅയച്ചു
(൧കൊ.൧൬,൧൦)—കൊരിന്ത്യരിൽദൈവവചനംനട്ടതുഅപൊല്ലൊ
ശാസ്ത്രീമുതലായസഹൊദരന്മാർനനെച്ചുപൊന്നുഎങ്കിലുംപലരിലും
വെരൂന്നിയില്ല—അതുകൊണ്ടുപൌൽഎഫെസിൽനിന്നുഓടിഅവ
രെകണ്ടു(൨കൊ.൧൨,൧൪)—പരിശുദ്ധനടപ്പിന്നുകുറവുവന്നപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/17&oldid=187599" എന്ന താളിൽനിന്ന് ശേഖരിച്ചത്