താൾ:CiXIV28.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ത്തെയുംതാഴ്ത്തിപ്രെരിതന്റെദുഖംശമിപ്പിപ്പാൻവിചാരപ്പെട്ടു—കെഫാ
ക്കാരൊഗൎവ്വിച്ചുപൊന്നുഅവൻദൂരത്തുനിന്നുഎഴുതിയാൽഭയങ്കരമാ
യിതൊന്നുന്നുഅരികിൽകണ്ടാൽനിസ്സാരനത്രെഅതുകൊണ്ടുഞാൻ
വരുംഎന്നുനിത്യംഎഴുതുന്നതല്ലാതെവരുവാൻശങ്കിച്ചുയാത്രെക്കു
പലതാമസവുംവരുത്തുന്നുയഹൂദരൊടുഒരുവിധമായിപെരുമാറുന്നു
ജാതികളൊടുവെറുംഭാവംകാട്ടുന്നുഅവൻമറിമായക്കാരനത്രെഎ
ന്നുപരിഹസിച്ചു—ആകയാൽപൌൽ൨ആം—ലെഖനംഎഴുതിഞാൻ
കൌശലംപ്രയൊഗിച്ചല്ലദൈവാത്മാവ്‌നടത്തുന്നപ്രകാരംഎകാഗ്ര
മനസ്സൊടെഅനുസരിച്ചുസെവിക്കുന്നുഎന്നുംബുദ്ധിക്കുതിരക്കുണ്ട
എന്നുവരികിൽഎന്നെതന്നെപ്രശംസിക്കുന്നപ്രകാരംഒരൊന്നുകെ
ൾ്പിക്കാംഎങ്കിലുംഎന്റെബലഹീനതയിലുംദൈവംവീൎയ്യംപ്രവൃ
ത്തിച്ചതഎനിക്കമതിഎന്നുംഇങ്ങിനെഉൾമനംവികസിച്ചഅവ
ൎക്കുകാട്ടി—എഴുത്തുതീതൻലൂക്കാ(൨കൊർ.൧൮)മുതലായസ
ദരന്മാരുടെകയ്യാൽഅയച്ചു—താനുംമക്കദൊന്യയെവിട്ടു
അകായയിലുള്ളസഭകളെകണ്ടുഇല്ലുൎയ്യയൊളംസുവിശെഷത്തി
ന്റെജീവവാസനയെപരത്തി(രൊമ.൧൫,൧൯)കൊരിന്ത്യരെ
യുംദൎശിച്ചുഅവിടെനിന്നുതീതനെയുംഅപൊല്ലൊവെയുംകൂട്ടിക്കൊ
ണ്ടു(തീത.൩,൧൩)ക്രെതദ്വീപിൽപൊയി(൨കൊർ.൧൦,൧൬)
വ്യാപ്തിക്കാരായനാട്ടുകാരെയുംയഹൂദരെയുംവിശ്വസിപ്പിച്ചുപി
ന്നെതീതനെഅവിടെപാൎപ്പിച്ചുതാൻഅകായെക്കുമടങ്ങിപ്പൊയി
കെങ്ക്രയഅഴിമുഖത്തുസഭാശുശ്രൂഷക്കാരത്തിയായഫൊയ്ബരൊമ
പുരിക്കയാത്രയാകുമ്പൊൾആലൊകനഗരത്തിലെസഭെക്കുഒരുലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/20&oldid=187606" എന്ന താളിൽനിന്ന് ശേഖരിച്ചത്