താൾ:CiXIV28.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨

ചാരിക്കുമ്പൊൾവല്ലവനുംകരുണയെഉപെക്ഷിച്ചാൽദെവഹിതപ്ര
കാരംഉപെക്ഷിക്കുന്നുഎന്നുംദൈവംതന്നെപാപകാരണംഎന്നും
വരുമല്ലൊ-ഒരുമനുഷ്യന്നുരക്ഷവന്നാൽഅത്ആദിമുതൽമുഴുവ
ൻദെവക്രിയതന്നെഎന്നുംആരെങ്കിലുംനശിച്ചാൽദൈവത്തിന്നു
എന്നെരക്ഷിപ്പാൻമനസ്സില്ലാതെആയല്ലൊഎന്നഒഴിച്ചൽപറ
വാൻസംഗതിവരികഇല്ലഎന്നുംനിശ്ചയംതന്നെ-ഈവകമുറ്റും
തെളിയിപ്പാനൊമനുഷ്യവാക്കുപൊരാഎന്നെവെണ്ടു-എങ്ങിനെ
ആയാലുംപാപശക്തിയെയുംകരുണാമാഹാത്മ്യത്തെയുംപ്രകാശി
പ്പിച്ചതിനാൽഔഗുസ്തീൻവരുവാനുള്ളഅന്ധായുസ്സിന്നുകെടാത്ത
ദീപത്തെകത്തിച്ചിരിക്കുന്നു-ലുഥരുടെകാലത്തൊളംഉണ്ടായസ
ജ്ജനങ്ങൾമിക്കവാറുംഅവന്റെപ്രബന്ധങ്ങളെവായിച്ചതിനാല
ത്രെമനുഷ്യവീഴ്ചയെയുംദിവ്യസ്നെഹത്തിന്റെശക്തിയെയുംഅ
റിഞ്ഞുതാന്താങ്ങളുടെകരുന്തലക്കാർമുങ്ങിയഅജ്ഞാനക്കടലി
ൽനിന്നുഅല്പംകരെറുവാൻസംഗതിവന്നു- < ഔഗുസ്തീൻതാൻസഭയുടെക്ഷയംനിമിത്തംവളരെവിലപിച്ചു.ഒ
രുവൻദൈവത്തിന്നായിജീവിപ്പാൻതുടങ്ങിയാൽജാതികൾമാ
ത്രമല്ലക്രിസ്ത്യാനരുംനിണക്കഎന്തായിഹൊനീവലിയവൻനീനീ
തിമാൻനീഎലീയാനീപെത്രുനീസാക്ഷാൽസ്വൎഗ്ഗത്തുനിന്നുവന്നു
എന്നുംഅവൻഭ്രാന്തൻഎന്നുംപരിഹസിച്ചുതുടങ്ങുന്നു-ക്രിസ്തീയ
ത്വത്തിന്റെസാരംഗ്രഹിയാതെയെശുവിൻപ്രതിമയെഹൃദയത്തി
ൽഏല്ക്കാത്തവർപലരുംചുവരിൽചിത്രങ്ങളെചമെച്ചുവന്ദിക്കുന്നു
കഷ്ടം-ക്രൂശടയാളത്തെനന്നായിചെയ്യുന്നുപള്ളിക്കുവരുന്നുപു
22

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/176&oldid=187907" എന്ന താളിൽനിന്ന് ശേഖരിച്ചത്