താൾ:CiXIV28.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൧

കാരംവളരെസാമൎത്ഥ്യത്തൊടെബൊധിപ്പിക്കയുംചെയ്തു-ജന്മപാപ
ത്തിന്റെവസ്തുതബോധിപ്പിച്ചതിനാൽശിശുസ്നാനംഅന്നുമുതൽഅധി
കംനടപ്പായ്വന്നു-കുട്ടിസ്നാനംഏല്ക്കാതെമരിച്ചാൽനിത്യനാശത്തിൽ
അകപ്പെടുംഎന്നുള്ളഭ്രമവുംപരന്നു-

പിന്നെസ്വൎണ്ണമുഖന്റെശിഷ്യനായകസ്യാൻമസ്സില്യയിൽവന്നുത
ൎക്കങ്ങളെസമൎപ്പിപ്പാൻനൊക്കുമ്പൊൾ-ബുദ്ധിശാലിഇടത്തൊട്ടും
വലത്തൊട്ടുംചാഞ്ഞുപൊകാതെനാടുവാഴിയെപിടിക്കെണംകരുണയും
സ്വാതന്ത്ര്യബുദ്ധിയുംരണ്ടുംഉണ്ടുമാനുഷസ്വഭാവംമുഴുവനുംദുഷിച്ചു
പൊയില്ലബുദ്ധിയാൽകരുണയെഅന്വെഷിക്കാംകരുണയുടെസ
ഹായംകൂടാതെവൎദ്ധിപ്പാനുംഅവസാനത്തൊളംനില്പാനുംമാത്രംക
ഴികയില്ലഎന്നുവാദിച്ചു-ദൈവംവിധിപൊലെചിലരെക്രിസ്തുവി
ൽജീവന്നായുംഅധികമുള്ളവരെആദാമിൽനിത്യനാശത്തിന്നാ
യുംമുന്നിൎണ്ണയിച്ചഉപദെശത്തെതള്ളിപലരെയുംസമ്മതിപ്പിക്കയും
ചെയ്തു-ൟവകക്കാൎക്കപിന്നത്തെതിൽഅൎദ്ധപെലാഗ്യർഎന്ന
പെർഉണ്ടായി-ഗാല്യയിൽവാദംഅടങ്ങാത്തതുമല്ലാതെബ്രിതന്യയിൽ
പെലാഗ്യവിഷംനീളെപരന്നുപലദിക്കിലുംസഭാസംഘങ്ങൾകൂടിവി
ചാരിക്കയുംചെയ്തു-

ഈതൎക്കംനടക്കുമ്പൊൾഔഗുസ്തീൻദെവരഹസ്യങ്ങളെഅധികംആരാ
ഞ്ഞുകൊണ്ടതിനാൽമുന്നിൎണ്ണയത്തെഉറപ്പിച്ചതിൽഅല്പംതെറ്റിയ
പ്രകാരംതൊന്നുന്നു-ദൈവംആദിയിൽതെരിഞ്ഞെടുത്തതുഇന്നവ
രുടെഭാവംമുന്നറിഞ്ഞിട്ടല്ലകരുണമനുഷ്യനെപിടിച്ചാൽതടുപ്പാ
ൻകഴിയാത്തശക്തിയൊടുംആവസിക്കുന്നതുകൊണ്ടത്രെഎന്നുവി
22

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/175&oldid=187905" എന്ന താളിൽനിന്ന് ശേഖരിച്ചത്