താൾ:CiXIV28.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦

ഉൾ‌്പെടുന്നു-ദൈവംകരുണയാൽയെശുവിൽതന്നെനമ്മെനീതീക
രിക്കുന്നു-കരുണഎന്നതുദെവെഷ്ടത്തെനമുക്കുതെളിയിച്ചുതരു
ന്നത്എന്നുംശുദ്ധിക്കുകൂടിസഹായിക്കുന്നത്എന്നുംതന്നെഅല്ലഎകമാ
യിപാപത്തെവിടുവാൻശക്തിനല്കുന്നത്അത്രെഇഛ്ശിക്കുന്നതി
ന്നുംവ്യാപരിക്കുന്നതിന്നുംദൈവംകാരണംതന്നെഅല്ലൊ-ഈക
രുണകൂടാതെഗുണംഒന്നുംചെയ്വാൻകഴികയില്ല-അതുകൊണ്ടു
സല്ക്രിയഎല്ലാംദൈവത്തിന്റെക്രിയതന്നെമാനുഷപുണ്യത്തിന്നു
പ്രശംസഒട്ടുംഇല്ലവിശ്വാസത്തിൽനിന്നുവരാത്തതുപാപംതന്നെ-
എന്നിങ്ങനെഉള്ളവിധിവാക്കുകളെഎല്ലാവരുംഅംഗീകരിച്ചു
ഹൊനൊൎയ്യൻകൈസരുംസമ്മതിച്ചപ്പൊൾ-ജൊസിമനുംമനസ്സ
ഭെദിച്ചുപെലാഗ്യന്റെഉപദെശത്തെകള്ളംഎന്നുഖണ്ഡിച്ചുകളഞ്ഞു
൪൧൮ ഒപ്പിടാതെഅദ്ധ്യക്ഷന്മാരെനീക്കുകയുംചെയ്തു—

എങ്കിലുംവാദംവളരെകാലംശമിച്ചില്ല-ഔഗുസ്തീൻദെവകരുണ
യെപ്രശംസിച്ചുഅപൊസ്തലന്മാരുടെഅഭിപ്രായംതെളിയിക്കെണ്ട
തിന്നുഅനെകംപുസ്തകങ്ങളെചമെച്ചു-അവനെആശ്രയിച്ചിട്ടു
അദ്രുമെത്തിലെസന്യാസിമാർചിലർ-ഇനിപാപംനിമിത്തംആരെ
യുംശാസിക്കരുത്അവന്നുവെണ്ടിപ്രാർത്ഥിക്കയാവുകരുണകൂടാ
തെഗുണംഎല്ലാംഅസാദ്ധ്യമല്ലൊദൈവംന്യായവിധിയിൽഎല്ലാ
വൎക്കുംക്രിയകൾ്ക്കുതക്കവണ്ണംപകരംചെയ്കയില്ലഎന്നുനിരൂപിച്ചുതമ്മി
ൽഇടഞ്ഞാറെ-ഔഗുസ്തീൻഅങ്ങനെഅല്ലപക്ഷെദൈവംനമ്മെകരു
ണെക്ക്ആയുധങ്ങളാക്കിപ്രയൊഗിക്കുമൊഎന്നുവെച്ചുപത്ഥ്യംപറ
യെണംഎന്നുകാണിച്ചുകരുണയെകുറിച്ചുപദെശിക്കെണ്ടുന്നപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/174&oldid=187904" എന്ന താളിൽനിന്ന് ശേഖരിച്ചത്