താൾ:CiXIV28.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൭

തിക്കയുംചെയ്തു—

ഇങ്ങിനെദെനാത്യരൊടുപൊരുതുമ്പൊൾമനുഷ്യന്റെവീഴ്ചസ്വാ
തന്ത്ര്യപ്രാപ്തിദെവകരുണഇവറ്റെകുറിച്ചുഎത്രയുംഘനമുള്ളതൎക്കം
ഉണ്ടായി-ശ്രുതിപ്പെട്ടയവനവിശ്വാസികളുംമറ്റുപലരുംമനുഷ്യൻ
എഴുനീല്ക്കെണ്ടതിന്നുരണ്ടുംവെണംദെവകരുണയുംമാനുഷപ്രയ
ത്നവുംതന്നെ-എന്നുവെറുതെപറഞ്ഞിരിക്കെഔഗുസ്തീൻക്രമ
ത്താലെരൊമലേഖനത്തിന്റെഅൎത്ഥംഗ്രഹിച്ചുക്രിസ്തുവിലെകരു
ണമതിനന്മചെയ്വാൻമനുഷ്യനാൽകഴികയില്ലവിശ്വാസംകൂടെ
കരുണയുടെവരമത്രെചിലർവിശ്വസിക്കാതെപൊകുന്നത്ദൈ
വത്തിന്റെരഹസ്യമായആലൊചനപ്രകാരംആകുന്നുഎന്നുനി
ശ്ചയിച്ചു-അക്കാലംബ്രിതന്യയിൽനിന്നുപെലാഗ്യൻഎന്നവൃദ്ധതാ
പസൻനാടുതൊറുംസഞ്ചരിച്ചുമഠങ്ങളെകണ്ടുസല്ഗുണംശീലിച്ചുംപഠി
പ്പിച്ചുംകൊണ്ടശെഷംരൊമയിൽവന്നുമാനുഷപ്രയത്നംഅത്യ
ന്തംസ്തുതിക്കയാൽപലരെയുംശിഷ്യരാക്കിചെൎത്തു-കൊയ്ലസ്ത്യൻ
എന്നവക്കീൽഅവനെപ്രത്യെകംആശ്രയിച്ചുഗുരുവെക്കാളും
അധികംസ്പഷ്ടമായിമതംഉച്ചരിച്ചു-നിസ്സാരനായകൈസർഅ
പ്പൊൾരൊമയിൽഅല്ലരവന്നകൊട്ടയിൽഒളിച്ചുപാർത്തുകൊഴിക
ളെതീറ്റികൊണ്ടിരുന്നു-അവനെശിക്ഷിപ്പാൻവെസ്തഗൊഥരു
ടെരാജാവായഅലരീക്ഇതല്യയിൽവന്നുജയിച്ചുശെഷംഗൎമ്മന്യ
രായവണ്ടായർസ്വെവർബുരിഗുന്തർമുതലായവരുംഗാല്യസ്പാന്യനാ
ടുകളിൽകടന്നുപുതിയരാജ്യങ്ങളെസ്ഥാപിക്കുമ്പൊൾഅലരീക്
രൊമനഗരത്തിൽപൊരുതുകയറികൊള്ളയിടുകയുംചെയ്തു-അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/171&oldid=187898" എന്ന താളിൽനിന്ന് ശേഖരിച്ചത്