താൾ:CiXIV28.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬

കെൾ്പിച്ചുഊരുകളെഅതിക്രമിച്ചുപള്ളികളെചുട്ടുപട്ടക്കാരെഹിം
സിക്കയുംചെയ്തു—ഹൊനൊൎയ്യൻകൈസർസഭക്കാൎക്കുഅനുകൂ
ലനാകകൊണ്ടുആകൂറഒടുക്കെണ്ടതിന്നുചിലബലാല്കാ‍ാരങ്ങളും
കല്പിച്ചുപൊയി-ഔഗുസ്തീൻനിൎബന്ധംഅരുത് വാക്കുകൊണ്ടുജയി
ക്കെണംഎന്നുവളരെഖണ്ഡിച്ചുപറഞ്ഞപ്പൊൾ-കൈസർഇരുവക
൪൧൧ ക്കാരുംകൎത്ഥഹത്തിൽവെച്ചുവാദിക്കെണംഎന്നരുളിച്ചെയ്തു—
അതിന്നു൨.പക്ഷത്തിൽനിന്നു൫൦൦റില്പരംഅദ്ധ്യക്ഷന്മാർകൂടി
വന്നു-ദൊനാത്യർസഭെക്കുശുദ്ധിവെണംതെറ്റിപൊകുന്നവരെപു
റത്താക്കെണംനിങ്ങൾഅപ്രകാരംചെയ്യുന്നില്ലഅതുകൊണ്ടുനിങ്ങൾ
സത്യസഭയല്ലഎന്നുതൎക്കിച്ചു-ഔഗുസ്തീൻ(മത.൧൩.)ചൊല്ലിയഉ
പമകളെവിസ്തരിച്ചുനാംലൊകപ്രസിദ്ധരായദുഷ്ടന്മാരെവൎജ്ജിക്കു
ന്നതല്ലാതെനിശ്ചയമില്ലാത്തവരൊടുന്യായവിധിയൊളംപൊറു
ക്കെണംസത്യംസഭപണ്ടുതന്നെഒന്നത്രെആകുന്നുഅതിനെവിട
രുത്എന്നുവാദിച്ചു-മൂന്നാമത്ഒരുവകക്കാരൻസഭരണ്ടുവിധമ
ത്രെലൊകംഎങ്ങുംചിതറിഇരിക്കുന്നസത്യവിശ്വാസികൾനിത്യം
ക്രിസ്തുവിന്റെഅവയവങ്ങൾഇത്ഒന്നുതന്നെ-പിന്നെവായ്ക്കൊ
ണ്ടടുത്തുഹൃദയംകൊണ്ടകന്നുനില്ക്കുന്നവർമറ്റെവിധിക്കാർഎന്നു
പരമാൎത്ഥംഅറിയിച്ചിട്ടുംഔഗുസ്തീൻദൃശ്യസഭയെവളരെമാനി
ക്കകൊണ്ടുമുഴുവനുംസമ്മതിച്ചില്ല--വാദംനിഷ്ഫലമായിമുടിഞ്ഞ
ശെഷംഔഗുസ്തീൻഅവരെഅകത്തുവരുവാൻനിൎബന്ധിക്കെണംഎ
ന്നവചനത്തെആശ്രയിച്ചുദൊനാത്യരുടെഉപദെഷ്ടാക്കന്മാരെഓ
രൊഊരിൽനിന്നുനീക്കെണംഎന്ന്കൈസരുടെകല്പനയെസമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/170&oldid=187897" എന്ന താളിൽനിന്ന് ശേഖരിച്ചത്