താൾ:CiXIV28.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪

കെവന്നതല്ലാതെആത്മാവ് വന്നുകണ്ടില്ലതാനുംഅവന്നുസമന്മാർ
കിഴക്കെസഭയിൽപിന്നെആരുംഉദിച്ചതുംഇല്ല-

ഇങ്ങിനെകിഴക്കെസഭക്ഷയിച്ചപ്പൊൾപടിഞ്ഞാറെസകലസഭാപി
താക്കന്മാരിലുംവിശ്രുതനായഔഗുസ്തീൻദെവകരുണയാലെജ്വലി
ക്കുന്നനക്ഷത്രമായ്വിളങ്ങി-അവൻമനസ്സുതിരിഞ്ഞു൩വൎഷംനാട്ടി
ൽപാൎത്തശെഷംഹിപ്പൊവിൽഅദ്ധ്യക്ഷൻഅവനെകണ്ടുനീല
ത്തീൻഭാഷയിൽപ്രസംഗിക്കെണംഎനിക്കുനല്ലവണ്ണംഅറിഞ്ഞുകൂ
ടാഎന്നുചൊല്ലിഅവനെമൂപ്പനാവാൻനിൎബന്ധിച്ചുഅവന്റെസാമൎത്ഥ്യം
അറിഞ്ഞശെഷം-ഞാൻവയസ്സനാകയാൽസഭയെരക്ഷിപ്പാൻ
൩൯൮ പൊരാത്തവൻതന്നെഎന്നിട്ടഅവനെകൂട്ടദ്ധ്യക്ഷസ്ഥാനത്താക്കികുറ
യകാലംകഴിഞ്ഞാറെമരിക്കയുംചെയ്തു—ഔഗുസ്തീൻമണിക്കാരെ
യുംഅരീയക്കാരെയുംദിവ്യാധികാരത്തൊടെആക്ഷെപിച്ചുനി
ത്യംസുവിശെഷംവായിച്ചുംപ്രസംഗിച്ചുംആത്മാക്കളെശാന്തതയാ
ലുംകണ്ണീരാലുംനെടുകയുംചെയ്തു-ബിംബങ്ങളെതകൎക്കരു
ത്അവിശ്വാസികളുടെഹൃദയങ്ങളിൽനിന്നുബിംബങ്ങളെനീ
ക്കുകെആവുഎന്നുവെച്ചുഅജ്ഞാനത്തെപലെടത്തുംക്ഷയി
പ്പിച്ചു-വിവാഹത്തെസ്തുതിച്ചുഎങ്കിലുംതാൻവെൾ‌്ക്കാതെസ്വന്തം
ചെലവുചുരുക്കിദീനക്കാരെവിചാരിച്ചുതന്റെവീടുഒരുമഠംപൊലെ
ആക്കിഅതിൽഭക്തരെചെൎത്തുസകലംപൊതുവിൽഅനുഭവി
ച്ചുസഭാശുശ്രൂഷെക്കായിവളർത്തിഎങ്കിലുംതാപസന്മാരുടെക്രിയാ
നിഷ്ഠയുംകപടഭക്തിയുംകൂടെക്കൂടെശാസിച്ചുവിശ്വാസസ്നെഹങ്ങ
ളെപ്രമാണമാക്കിനടന്നു-അതിഥികളെനിത്യംചെൎത്തുഅല്പംവീ
21

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/168&oldid=187893" എന്ന താളിൽനിന്ന് ശേഖരിച്ചത്